FeaturedNationalNews

ല​​ഡാ​​ക്ക് അ​​തി​​ര്‍​​ത്തിയിലുണ്ടായ സംഘർഷത്തിൽ ഇ​ന്ത്യ​ന്‍ ക​മാ​ന്‍​ഡോ​യ്ക്കു വീ​ര​മൃ​ത്യു

ന്യൂ​​ഡ​​ല്‍​​ഹി: കിഴക്കൻ ല​​ഡാ​​ക്ക് അ​​തി​​ര്‍​​ത്തിയിലുണ്ടായ സംഘർഷത്തിൽ ഇ​ന്ത്യ​ന്‍ ക​മാ​ന്‍​ഡോ​യ്ക്കു വീ​ര​മൃ​ത്യു. സ്പെ​​ഷ​​ല്‍ ഫ്രോ​​ണ്ടി​​യ​​ര്‍ ഫോ​​ഴ്സ്(​​എ​​സ്‌എ​​ഫ്‌എ​​ഫ്) ക​​മാ​​ന്‍​​ഡോ ടെ​​ന്‍​​സി​​ന്‍ നി​​മ(53) യാ​​ണ് വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ലേ​​യി​​ലെ ചൊം​​ഗ്ലാ​​സ​​ര്‍ സെ​​റ്റി​​ല്‍​​മെ​​ന്‍റു​​കാ​​ര​​നാ​​ണു ടെ​​ന്‍​​സി​​ന്‍. മ​​റ്റൊ​​രു ക​​മാ​​ന്‍​​ഡോ​​യ്ക്കു പ​​രി​​ക്കേ​​റ്റു. 1962ലെ ​​ഇ​​ന്ത്യ-​​ചൈ​​ന യു​​ദ്ധ​​ത്തി​​നു​​ശേ​​ഷം രൂ​​പ​​വ​​ത്ക​​രി​​ച്ച എ​​സ്‌എ​​സ്‌എ​​ഫി​​ല്‍ 3500 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker