25.6 C
Kottayam
Thursday, June 4, 2026

കോട്ടയത്ത് ഏഴ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

Must read

കോട്ടയം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായിഏഴ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 22, 27 പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് – 4, വെള്ളാവൂർ – 10, വെച്ചൂർ – 4, തലയാഴം – 11, കടപ്ലാമറ്റം – 8 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി -28, തലപ്പലം ഗ്രാമപഞ്ചായത്ത്- 2, ഉദയനാപുരം – 3, വിജയപുരം – 5, പൂഞ്ഞാർ തെക്കേക്കര – 8, കാഞ്ഞിരപ്പള്ളി – 11 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകൾ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 55 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

- Advertisement -

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

- Advertisement -

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 14

2.കോട്ടയം – 9, 14, 35, 43, 48, 20, 25, 26,15,47, 32,

3. ഈരാറ്റുപേട്ട – 2,4, 11, 26, 20, 22, 27

- Advertisement -

ഗ്രാമപഞ്ചായത്തുകള്‍
=======

4.ആര്‍പ്പൂക്കര-1

5.മുണ്ടക്കയം -6, 8

6.മീനടം-6

7.കുമരകം – 7,14,15

8.കിടങ്ങൂര്‍ – 2,15

9.അയര്‍ക്കുന്നം – 7

10. വെച്ചൂര്‍ – 13, 4

11. കൂരോപ്പട – 5, 8, 11, 15

12. കടപ്ലാമറ്റം – 3, 13,8

13. തിരുവാര്‍പ്പ് – 2

14. എരുമേലി- 12, 20, 23, 3, 4

15.മാടപ്പള്ളി – 13

16. പാമ്പാടി -8, 14, 10

17. മണിമല-7

18. കൂട്ടിക്കല്‍-1

19. കുറിച്ചി – 1

20. ഉഴവൂർ – 8

21.പുതുപ്പള്ളി – 4

22.വെള്ളാവൂർ – 10

23.തലയാഴം – 11

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week