EntertainmentKeralaNews
സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ എസ്.എൻ. സ്വാമിക്കെതിരെ കേസ്
കോഴിക്കോട് ∙ സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നൽകി 3 കോടിയിലേറെ രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിൽ 4 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു.
തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ (പി.പി. ഏബ്രഹാം) പരാതിയിൽ കസബ പൊലീസ് കേസെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News