27.5 C
Kottayam
Monday, November 18, 2024

CATEGORY

Uncategorized

വിവാഹത്തിന് രണ്ടുനാള്‍ കഴിഞ്ഞ് വരന്‍ കോവിഡ് ബാധിച്ച് മരിച്ചു ; പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

പട്‌ന: കോവിഡ് ബാധിച്ച് വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരണമടഞ്ഞ വരന്‍ അനില്‍കുമാറിന്റെ പിതാവ് അംബിക ചൗധരിയെതിരെ പട്‌ന ജില്ലാ ഭരണകൂടം. കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 15 നാണ്...

രജിത് കുമാറിന്റെ വധു ദയ അശ്വതിയോ?തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

കൊച്ചി:ബിഗ് ബോസ് സീസൺ രണ്ടിെലെ മിന്നും താരങ്ങളായിരുന്നു രജിത് കുമാറും ദയ അശ്വതിയും. മികച്ച പ്രകടനത്തിലൂടെ ഇരുവരും പ്രേക്ഷകർക്കിടയിൽ സുപരിചിതരാവുകയും ചെയ്തു.നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ....

തമിഴ്‌നടി വനിത വിജയകുമാര്‍ വിവാഹിതയായി,ബിഗ്‌ബോസ് താരത്തിന്റേത്‌ മൂന്നാം വിവാഹം

ചെന്നൈ: തമിഴിലെ പ്രശസ്തനടിയും ബിഗ്‌ബോസ് മൂന്നാം സീസണ്‍ മത്സരാര്‍ത്ഥിയുമായിരുന്ന വനിത വിജയകുമാര്‍ വിവാഹിതയായി. പീറ്റര്‍ പോള്‍ ആണ് വരന്‍. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്ററാണ് പീറ്റര്‍. ഇരുവരുടെയും പ്രണയവിവാഹമാണ്....

രഹ്നയുടെ മാറിലല്ല അശ്ലീലം,കാണുന്നവരുടെ കണ്ണില്‍,അശ്ലീലം കണ്ടവരാണ് കുറ്റക്കാര്‍,രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ്

കൊച്ചി: സ്വന്തം നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരിപ്പിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് എത്തിയെങ്കിലും രഹ്നയെ കണ്ടെത്താനാവാതെ മടങ്ങി.ഒളിവിലാനെന്ന് പോലീസ് പറയുമ്പോഴും ചാനല്‍ചര്‍ച്ചയില്‍ സജീവമായിരുന്നു രഹ്ന. റെയ്ഡ് നടത്തി വീട്ടില്‍...

സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്രവും,കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ മാതൃകാപരം

തിരുവനന്തപുരം:രാജ്യമെമ്പാടും കോമഡി ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ സംസ്ഥാനത്തിന്റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങളെ പ്ര​ശം​സി​ച്ച്‌ കേ​ന്ദ്ര സർക്കാർ.പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം, കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്നി​വ​യി​ല​ട​ക്കം സംസ്ഥാനം നടത്തുന്ന ഇടപെടലുകളാണ് കേ​ന്ദ്രം പ്രശംസിച്ചത്.  കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി...

മരണവീട്ടിലെ സുരേഷ് ഗോപിയുടെ ആ സെല്‍ഫി പാഴായില്ല,അഭിമന്യുവിന്റെ വട്ടവടയ്ക്കായി ഒരു കോടിയുടെ കുടിവെള്ള പദ്ധതി സഫലമായി

ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം കേരളത്തില്‍ വന്‍ ചര്‍ച്ചാവിഷയമായ കാമ്പസ് രാഷ്ട്രീയകൊലപാതകമായിരുന്നു.ഇടുക്കി ജില്ലയിലെ അവികസിത ഗ്രാമമായ വട്ടവടയിലെ പരിമിത സൗകര്യങ്ങളോടു പടവെട്ടി ജീവിച്ച അഭിമന്യുവിന്റെ മരണം നാട്ടുകാര്‍ക്ക് കനത്ത ആഘാതവുമായി.കക്ഷി...

കാമുകന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ കാമുകി യുവാവിന്റെ മുന്നിലെത്തി പെട്രോള്‍ തലയിലൊഴിച്ചു,തീപ്പെട്ടികത്തും മുമ്പ് ബോധക്ഷയം,ലോക്ക്ഡൗണ്‍ തകര്‍ത്തെറിഞ്ഞ കൊച്ചിയിലെ പ്രേമകഥയുടെ ക്ലൈമാക്‌സ് ഇങ്ങനെ

കൊച്ചി:വീട്ടുകാരും നാട്ടുകാരുമറിയാതെ രഹസ്യവാസം.കല്യാണം കഴിയ്ക്കുന്നത് ഔട്ട് ഓഫ് ഫാഷനെന്ന് ആവര്‍ത്തിച്ച കാമുകന്‍ ഒടുവില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയാല്‍ എന്തുചെയ്യാന്‍.കാമുകനും മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയല്ലാതെ മാര്‍ഗ്ഗമില്ല.എന്നാല്‍ കഥാനായിക പെട്രോള്‍ ശരീരത്തില്‍...

കാെവിഡ് – 19: യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി,അബുദാബിയിൽ വിലക്ക് തുടരും

അബുദാബി:കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യമായ യുഎഇയില്‍ ജനങ്ങളുടെ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി.അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. പുതുക്കിയ ഉത്തരവ് അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ ഏത് സമയത്തും പുറത്തിറങ്ങുകയും...

ഏതു സമയവും സേവനത്തിനെത്തണം,സ്‌പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുള്ള പോലീസുദ്യോഗസ്ഥര്‍ കളത്തിലിറങ്ങും,കൊവിഡ്പ്രതിരോധത്തിനായി യുദ്ധസന്നാഹമൊരുക്കി പോലീസ്

തിരുവനന്തപുരം:പൂര്‍ണ്ണസമയ ജോലി സന്നദ്ധരായി തയാറായിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം സര്‍ക്കാര്‍. ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് നിര്‍ദേശം. പോലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്. സ്റ്റേറ്റ്...

വെള്ളാപ്പള്ളി ജയിലിലേക്കോ?അഴിമതി ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി നേതാവിന്റെ കത്ത്.കള്ളുകച്ചവടം മുതല്‍ തുഷാറിന്റെ ഇറ്റലിക്കാരിയുമായുള്ള ബന്ധം വെരെ കത്തില്‍ പരാമര്‍ശം

ആലപ്പുഴ:കണിച്ചുക്കുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ എസ്.എന്‍.ഡി നേതാവ് കെ.കെ.മഹേശന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പുതിയ വിവാദങ്ങളിലേക്ക്.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമ്മര്‍ദ്ദം മൂലം മഹേശന്‍ ജീവനൊടുക്കിയതാണെന്ന ആരോപണമാണ് സജീവമായിരിയ്ക്കുന്നത്. എസ്എന്‍ഡിപി മൈക്രോ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.