24.1 C
Kottayam
Sunday, June 7, 2026

CATEGORY

Uncategorized

ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിൽ: എന്നാൽ കോവിഡിനെതിരെ യുഎസ് മികച്ച പോരാട്ടമാണ് നടത്തുന്നതെന്ന് ട്രംപ്

വാഷിങ്ടൻ: വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് മഹാമാരിക്കെതിരെ തങ്ങൾ മികച്ച പോരാട്ടമാണ് പ്രവർത്തിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം തരംഗത്തിൽ പല രാജ്യങ്ങളിലും കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സമയത്ത്...

ജമ്മു കാശ്മീർ പാക് ഭൂപടത്തിൽ, ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാക്കിസ്ഥാൻ

ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ചൈനയെ കൂട്ടുപിടിച്ച് പാകിസ്ഥാന്റെ പ്രകോപനപരമായ നടപടി , ഇ ജമ്മു കശ്മീര്‍, ലഡാക്ക് തുടങ്ങിയ മേഖലകള്‍ തങ്ങളുടെ ഭാഗമാക്കി പാകിസ്ഥാന്റെ ഭൂപടം. സര്‍ ക്രിക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഭൂപടമാണ്...

പഞ്ചാബ്‌ വിഷമദ്യ ദുരന്തം : മരണസംഖ്യ 21 ആയി ഉയര്‍ന്നു

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച്‌ 21 പേര്‍ മരിച്ചു. ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലായാണ് നാടിനെ നടുക്കിയ വിഷമദ്യദുരന്തം ഉണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ ആരായാലും...

ലച്ചുവും മുടിയനും പുതിയ വീഡിയോയിൽ!

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.പരമ്പരയിലെ ഓരോ കഥാപാത്രവും...

കുസൃതി കാട്ടി,നാല് വയസ്സുകാരിയെ അമ്മ മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി

മുംബൈ : കുസൃതി കാണിച്ചന്ന പേരിൽ നാല് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പുണെ പിംപ്രി ചിഞ്ച്വാദ് സ്വദേശിയായ സവിത കക്ഡെയാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. തലയ്ക്ക്...

കൊച്ചിയില്‍ കനത്ത മഴ ,ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് തകര്‍ന്ന് വാഹനങ്ങള്‍ മണ്ണിനടിയില്‍

കൊച്ചി: എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടു. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു വീണത്. വഴിവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മഞ്ചേരി മെഡിക്കല്‍...

വിപണിയിലും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ,ഗുണനിലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിയ്ക്കും

ന്യൂഡല്‍ഹി :ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ചൈനയുടെ ഗുണനിലവാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിലക്കാനുള്ള തീരുമാനവുമായി ഇന്ത്യ . ചൈനീസ് ഉത്പ്പന്നങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചു.ചൈനയില്‍നിന്ന് ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടം, സ്റ്റീല്‍ ബാര്‍, ഇലക്ട്രോണിക്സ്...

സ്‌കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുത്; സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തി

അഹമ്മദാബാദ്: നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുതെന്ന ഉത്തരവിനെ തുടര്‍ന്ന് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. അനിശ്ചിത കാലത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതായി സ്വകാര്യ സ്‌കൂളുകള്‍ വ്യക്തമാക്കി. കഴിഞ്ഞ...

പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഇല്ലാത്ത എന്തവകാശമാണ് ഭീമാ ഗോവിന്ദനുള്ളത്, സ്വപ്നയ്‌ക്കൊപ്പമുള്ള ഫോട്ടോ വിവാദത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍

കൊച്ചി:സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌നയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഉള്‍പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീമ ജ്വല്ലറി ഉടമ ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. IT ആക്ടിലെ പ്രത്യേക അധികാരമുപയോഗിച്ച് മാനനഷ്ടം ഉണ്ടാക്കുന്ന,...

Latest news