24.2 C
Kottayam
Wednesday, November 20, 2024

CATEGORY

Uncategorized

മലയാളി നേഴ്സ് മുംബൈയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ

മലയാളി മെയിൽ നേഴ്സിനെ മുംബൈയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . കണ്ണൂർ കുടിയാൻമല എരുവ്വശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോബിഷ് ജോസഫ് മുംബൈ സെൻട്രൽ വഖാർഡ് ഹോസ്പിറ്റലിൽ മെയിൽ നേഴ്സ് ആയി...

കേരളത്തിൽ കോവിഡ് വാക്സിന്‍ വിതരണം ; വിവര ശേഖരണം തുടങ്ങി

കേരളത്തിൽ കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്നതിനായി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരം കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ വിവര ശേഖരണം തുടങ്ങി. കോവിഡ് വാക്സിന്‍ ജനുവരിയോടെ രാജ്യത്ത് വിതരണം ചെയ്യാനാകുമെന്ന...

അയോദ്ധ്യയിലെ ദീപാവലി ആഘോഷങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

ദീപാവലി ദിനത്തിൽ ജ്വലിച്ച് നിന്ന അയോദ്ധ്യയ്ക്ക് വീണ്ടും ഗിന്നസ് റെക്കോർഡ് .ആറ് ലക്ഷത്തില്‍ അധികം മണ്‍ചെരാതുകളാണ് അയോദ്ധ്യയില്‍ തെളിഞ്ഞത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 45 മിനുട്ടോളമാണ് ദീപങ്ങള്‍ തെളിയിച്ചത് . ഇത്തവണ മൺചിരാതുകളിൽ...

വീണ്ടും ലോക്ഡൗൺ: വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് കേന്ദ്രം

ഡൽഹി:രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി പ്രചാരണം. ഡിസംബർ ഒന്നോടെ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്നാണ് പ്രചരിച്ച വാർത്തകൾ. എന്നാൽ ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ...

ബിജെപിയിൽ സമ്പൂർണ്ണ അഴിച്ചു പണി, പി.കെ.കൃഷ്ണദാസിനെ വെട്ടിനിരത്തി

ഡൽഹി ; പാർട്ടിയിൽ അഴിച്ചുപണി നടത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം .പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി. വി മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നൽകി. എപി അബ്ദുള്ള...

ഇന്ത്യയിലെ ടിക് ടോക് ആരാധകർക്ക് ഒരു സന്തോഷവാർത്ത

പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി ടിക് ടോക്കും.ഇന്നലെയാണ് പബ്‌ജി തിരികെ എത്തുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ടിക് ടോക്. ടിക് ടോക് ഇന്ത്യ ഹെഡ്...

പഠനത്തില്‍ താത്പര്യമില്ലാത്തഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി…. അദ്ധ്യാപകനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന, എന്നാല്‍, വിഷയത്തില്‍ ആഴത്തിലുള്ള ജ്ഞാനം ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥി…. രാഹുല്‍ ഗാന്ധിയെ കുറിച്ച് ബറാക് ഒബാമ

വാഷിംഗ്ടണ്‍ : എല്ലാ ലോകരാഷ്ട്രങ്ങളും ഒരു പോലെ ആരാധനയോടെയും സൗഹൃദത്തോടെയും നോക്കി കണ്ടിരുന്ന മഹത് വ്യക്തിയായിരുന്നു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇപ്പോള്‍ എട്ടുവര്‍ഷക്കാലം വൈറ്റ്ഹൗസിലിരുന്ന് ലോകത്തെ നിയന്ത്രിച്ച ബാരക്ക് ഒബാമയുടെ...

കോവിഡ് നിയന്ത്രണ ലംഘനങ്ങളുടെ പിഴ വർധിപ്പിച്ച് സർക്കാർ

തിരുവനന്തപുരം ; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി സർക്കാർ. പൊതുഇടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ നിലവിലുള്ള പിഴ 200 ൽ നിന്നും 500 ആയി ഉയർത്തിയിട്ടുണ്ട്. 500 രൂപ...

ഏകാദശിക്കും ദശമിയ്ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 3000 പേര്‍ക്ക് പ്രവേശനനുമതി

ഗുരുവായൂര്‍ ;ഏകാദശിക്കും ദശമിയ്ക്കും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിച്ചു. 3000 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ദശമി ഈ മാസം 24നാണ്. 24ന് നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണ ഘോഷയാത്രയ്ക്ക് രണ്ട്...

ഫെയ്‌സ്ബുക്കിലെ പരിചയം പ്രണയമായി; ആദ്യ വിവാഹം മറച്ചുവച്ച് യുവതിയെ വിവാഹം കഴിച്ചു, ഏറ്റുമാനൂരിൽ നടന്നത്

കോട്ടയം: ഫെയ്സ്ബുക്കിലെ പരിചയം പ്രണയമായി; ആദ്യ വിവാഹം മറച്ചുവച്ച് യുവതിയെ കല്യാണം കഴിച്ചു. പിന്നെ നടന്നത് സംഭവപരമ്പര തന്നെ . ആദ്യവിവാഹം മറച്ചുവെച്ച് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു യുവതിയുമായി മുങ്ങിയ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.