Uncategorized
ഇന്ത്യയിലെ ടിക് ടോക് ആരാധകർക്ക് ഒരു സന്തോഷവാർത്ത
പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി ടിക് ടോക്കും.ഇന്നലെയാണ് പബ്‌ജി തിരികെ എത്തുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ടിക് ടോക്.
ടിക് ടോക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ പറയുന്നു. ഇന്ത്യയില്‍ ടിക്ക്‌ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്ന പ്രതീക്ഷയാണ് കമ്ബനി പങ്കുവെക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News