24.9 C
Kottayam
Friday, June 5, 2026

CATEGORY

Uncategorized

ഭര്‍ത്താവിനെ ഉപേക്ഷിച്ച് 19 കാരനൊപ്പം 24 കാരി ഒളിച്ചോടി,

കൊല്ലം: ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് 19 കാരനൊപ്പം 24 കാരി ഒളിച്ചോടി. കൊല്ലത്താണ് സംഭവം. കഥാനായിക പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത റംസിയുടെ സഹോദരി. റംസിയുടെ മരണത്തില്‍ നീതി ലഭ്യമാക്കുവാന്‍...

ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരൂരിൽ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വൈലത്തൂർ സ്വദേശി അടിമപ്പറമ്പിൽ ഷംസുദ്ധീനാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. 31 വയസായിരുന്നു ഇദ്ദേഹത്തിന്. സ്വകാര്യ ബസാണ് ഷംസുദ്ധീൻ സഞ്ചരിച്ച ബൈക്കിലിടിച്ചത്.

കേരളത്തിൽ എൽ ഡി എഫിന് ഭരണത്തുടർച്ച, സർവേ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം; കേരളത്തിൽ പിണറായി വിജയൻ സർക്കാർ തന്നെ അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടർ അഭിപ്രായ സർവ്വേ . കേരളത്തിൽ പിണറായി തരംഗം ആവർത്തിക്കുമെന്ന ഐഎഎൻഎസ്, സി വോട്ടർ സർവ്വ  പ്രവചനത്തിന് പിന്നാലെയാണ് എൽഡിഎഫ് തന്നെ...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം, 12 തീയേറ്ററുകൾക്കെതിരെ നടപടി

ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം നടത്തിയ 12 തീയേറ്ററുകൾക്കെതിരെ നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269 എന്നീ വകുപ്പുകൾ പ്രകാരമാണ് തീയേറ്റർ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 5000...

സർക്കാർ നിശ്ചയിച്ച തറവിലപോലും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പൈനാപ്പിൾ തറവിലയ്ക്ക് തറയിലിട്ട് വിറ്റ് കർഷകൻ

കോട്ടയം : സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയിലാക്കിയ പൈനാപ്പിൾ മേഖലയിൽ കർഷകർ നിലനിൽപ്പിനായുള്ള ശ്രമത്തിലാണ്. വിളവെടുത്ത പൈനാപ്പിൾ വാങ്ങാനാളില്ല, വാങ്ങിയാൽത്തന്നെ വിലയില്ല, കിട്ടിയ വിലയ്ക്കു വിറ്റാലോ പണം ലഭിക്കുന്നില്ല എന്നിങ്ങനെയാണ് സ്ഥിതി. സർക്കാർ നിശ്ചയിച്ച തറവിലപോലും...

‘ബി.ജെ.പി ഒരു വാഷിംഗ് മെഷീനാണ്’; തുറന്നടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത:ബി.ജെ.പിയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്ന് മമത ബാനര്‍ജി പറഞ്ഞു. ട്രംപ് അനുകൂലികള്‍ യു.എസ്...

ഏഴു വർഷത്തെ ഇടവേളക്ക് ശേഷം വിക്കറ്റെടുത്ത്‌ ശ്രീശാന്തിന്റെ തിരിച്ചുവരവ്

മുംബൈ: ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു തിരിച്ചുവരവ് ഉജ്ജ്വലമാക്കി ശ്രീശാന്ത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുവേണ്ടിയുള്ള ആദ്യമത്സരത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞത്. ബേസില്‍ തമ്പിക്കൊപ്പം ആദ്യ സ്പെല്‍ എറിഞ്ഞ ശ്രീശാന്ത്...

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം ഇന്ത്യയിൽ

ബംഗ്ലൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം കർണാടകയിലെത്തി. നാല് വനിതകൾ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കിമീ പിന്നിട്ടാണ് ബെംഗളൂരു...

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; ആ സ്ത്രീ ഒരു പാവമെന്ന് നാട്ടുകാർ, അച്ഛന്റെ പകയാണ് പിന്നിലെന്ന് ഇളയകുട്ടി

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും റിപ്പോർട്ട്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ തന്റെ സഹോദരനെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് ഇളയകുട്ടി വെളിപ്പെടുത്തി ...

പെട്രോൾ വില വീണ്ടും വർദ്ധിച്ചു, ലിറ്ററിന് 91 രൂപ

ന്യൂഡൽഹി: ഒരു മാസം വില വർദ്ധിപ്പിക്കാതെ ഇരുന്ന എണ്ണ കമ്പനികൾ തുടർച്ചയായരണ്ടാം ദിവസവും പെട്രോളിന് വില വർദ്ധിപ്പിച്ചതോടെ രാജ്യത്ത് ഇന്ധന വില റെക്കോഡിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ദിവസം എണ്ണക്കമ്പിനികൾ പെട്രോളിന് 23 പൈസയും...

Latest news