32.8 C
Kottayam
Saturday, April 27, 2024

CATEGORY

Technology

നിങ്ങളുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും ഒരുകാലത്ത് പരസ്യമാവുന്നതില്‍ പ്രശ്‌നമുള്ളവരാണെങ്കില്‍ ഫോണില്‍ നിന്നും വാട്‌സാപ്പ് ഡിലീറ്റ് ചെയ്യണം..ടെലിഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്‌

ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് ഉടന്‍ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ദുരോവ്.ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്സാപ്പ് നിരന്തരം ഉപയോഗിക്കപ്പെടുമെന്നാരോപിച്ചാണ് വാട്‌സാപ്പിന്റെ മുഖ്യ എതിരാളി കൂടിയായി ടെലിഗ്രാമിന്റെ നിര്‍ദ്ദേശം. നിങ്ങളുടെചിത്രങ്ങളും വീഡിയോകളും...

കോളുകള്‍ക്കും ഡാറ്റയ്ക്കും നിയന്ത്രണം വരുന്നു; അടുത്തമാസം മുതല്‍ നിരക്ക് കുത്തനെ ഉയരും

മുംബൈ: അടുത്ത മാസ മുതല്‍ ഡേറ്റ-കോള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താനൊരുങ്ങി മൊബൈല്‍ സേവനദാതാക്കള്‍. ഏറെക്കാലത്തിനുശേഷമാണ് മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്‍ധ. 'സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം'...

മൈക്രോസോഫ്റ്റ് കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അവസാനിപ്പിക്കുന്നു,പ്രതിവിധി ഇതാണ്

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ഡിജിറ്റല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അവസാനിപ്പിക്കുന്നു. കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലുള്ള പ്രവര്‍ത്തനം 2020 ജനുവരി 31 ഓടെ അവസാനിക്കും എന്ന് പത്ര കുറിപ്പിലൂടെ മൈക്രോസോഫ്റ്റ് തന്നെ...

നീക്കം ചെയ്ത വ്യാജ അക്കൗണ്ടുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷമിത് 2 ബില്ല്യണ്‍...

‘കോകോണിക്‌സ്’ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ജനുവരിയില്‍ വിപണിയിലെത്തും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് 'കോകോണിക്സ്'ജനുവരിയില്‍ വിപണിയിലെത്തും. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്നാണ് ലാപ്‌ടോപ്പ് നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്ക്...

എയർടെൽ ഈ സേവനം അവസാനിപ്പിയ്ക്കുന്നു

മുംബൈ : 3ജി സേവനം നിര്‍ത്തി എയര്‍ടെല്‍ ടെലികോം. അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതിന്റെ ഭാഗമായാണ് എയര്‌ടെല്‍ 3ജി സേവനം റദ്ദാക്കിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ മിക്ക സര്‍ക്കുലറുകളിലും 3ജി സേവനം റദ്ദാക്കി തുങ്ങിയിട്ടുണ്ട്. കേരളത്തിലും...

വ്യത്യസ്ത നിറങ്ങളില്‍ പുതിയ ലോഗോയുമായി ഫേസ്ബുക്ക്

വ്യത്യസ്ത നിറങ്ങളില്‍ പുതിയ ലോഗോ അവതരിപ്പിച്ച് ഫേസ്ബുക്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ കമ്പനികളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ലോഗോയെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയ്ക്ക് നീല, ഇന്‍സ്റ്റാഗ്രാമിന്റെ പിങ്ക്, വാട്ട്‌സ്ആപ്പിന്റെ പച്ച...

കേരളത്തിലെ ഏറ്റവും വലിയ 4ജി സേവനദാതാവ് ഈ കമ്പനിയാണിപ്പോള്‍

കൊച്ചി:സംസ്ഥാനത്തെ 10,000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചതോടെ കേരളത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ 4ജി നെറ്റ് വര്‍ക്കായി ജിയോ.മുകേഷ് അംബാനിയുടെ കമ്പനിയ്ക്കിപ്പോള്‍ കേരളത്തില്‍ 86 ലക്ഷത്തിലധികം വരിക്കാരുണ്ട്. സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ക്ഷന്‍,...

ക്രോമിൽ സുരക്ഷാ വീഴ്ച്ച, മുന്നറിയിപ്പുമായി ഗൂഗിൾ, നിങ്ങളുടെ ക്രോം സുരക്ഷിതമോയെന്ന് ഇങ്ങനെ കണ്ടെത്താം

സെർച്ച് എൻജിനായാലും ബ്രൗസറായാലും ഇന്റർനെറ്റ് രംഗത്ത് ഗൂഗിളിനെ വെല്ലാൻ ആളില്ല.ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഗൂഗിൾ തന്നെ.എന്നാൽ തങ്ങളുടെ ക്രോമിന്റെ പുതിയപതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു. സുരക്ഷപിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ...

വാട്ട്സ് ആപ്പിൽ അടുത്ത ഫീച്ചറുമെത്തുന്നു

നെറ്റ്ഫ്‌ളിക്‌സ് വീഡിയോകൾ വാട്‌സാപ്പില്‍ തന്നെ കാണാൻ സാധിക്കുന്ന ഫീച്ചർ ഉടനെത്തും. ചാറ്റുകളില്‍ വരുന്ന നെറ്റ് ഫ്‌ളിക്‌സ് വീഡിയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നെറ്റ്ഫ്‌ളിക്‌സ് ആപ്പിലേക്ക് റീഡയറക്‌ട് ആവുകയാണ് ചെയ്യാറ്. ഇതിനു പകരം നെറ്റ്ഫ്‌ളിക്‌സ്...

Latest news