ന്യൂഡല്‍ഹി: നാളെ മുതല്‍ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള അവസാന...
ഷവോമി കൊവിഡ് സമയത്ത് കാര്യമായ രീതിയില്‍ വിലകുറച്ചു കൊണ്ടാണ് പുതിയ ഫോണ്‍ വില്‍പ്പന നടത്തുന്നത്. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ റെഡ്മി നോട്ട് 10 സീരീസ് ആരംഭിച്ചു. മൂന്ന് പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍...
വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 15 വരെയാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ചില വാട്‌സ്ആപ്പ് സവിശേഷതകള്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കാം. അതേസമയം സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ...
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് 2731 ട്വിറ്റര്‍ അക്കൗണ്ടുകളെന്ന് കേന്ദ്രസര്‍ക്കാര്‍. 2020 ല്‍ 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു. ഇന്ത്യയുടെ അഖണ്ഡതയെയും മതേതരത്വത്തെയും ബാധിക്കുന്ന അക്കൗണ്ടുകളാണ് പൂട്ടിയത് എന്നാണ്...
ന്യൂഡല്‍ഹി: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്സ്ആപിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രശ്‌നം പരിഹരിച്ചു. സാമൂഹ്യമാധ്യമ സേവനങ്ങള്‍ സാധാരണ നിലയിലായി. വെള്ളിയാഴ്ച രാത്രി മുതലാണു തടസം നേരിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം കണ്ടെത്തിയിരുന്നു.
വാട്‌സ്ആപ്പില്‍ എഴുത്ത്...
അത്യാവശ്യ സമയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന സ്ഥലവും വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പുമായി ട്രൂകോളര്‍.’ഗാര്‍ഡിയന്‍സ്’ എന്നാണ് ഈ പുതിയ ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്.
സ്വീഡനിലെയും ഇന്ത്യയിലെയും സംഘാംഗങ്ങള്‍ ചേര്‍ന്നാണ് ഈ വ്യക്തിഗത സുരക്ഷ...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ 'വി' ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി സഹകരിച്ച് വരിക്കാര്‍ക്കായി 'വി ഹോസ്പികെയര്‍' എന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. പ്രീപെയ്ഡ് വരിക്കാര്‍ക്ക് ആശുപത്രി ചെലവിന് കവറേജ്...
വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് പുതിയ മാറ്റം ആദ്യം...
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡില്‍ രാഷ്ട്രീയം കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
വ്യക്തികള്‍ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ അംഗമാകുന്നത്...