RECENT POSTSTechnology
വ്യത്യസ്ത നിറങ്ങളില്‍ പുതിയ ലോഗോയുമായി ഫേസ്ബുക്ക്
വ്യത്യസ്ത നിറങ്ങളില്‍ പുതിയ ലോഗോ അവതരിപ്പിച്ച് ഫേസ്ബുക്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ കമ്പനികളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ലോഗോയെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയ്ക്ക് നീല, ഇന്‍സ്റ്റാഗ്രാമിന്റെ പിങ്ക്, വാട്ട്‌സ്ആപ്പിന്റെ പച്ച എന്നിങ്ങനെയുള്ള ഒന്നിലധികം നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ലോഗോ വരും ദിവസങ്ങളില്‍ ഉപയോഗപ്പെടുത്താനും ഫെയ്സ് ബുക്ക് ഉല്‍പ്പന്നങ്ങളിലും മാര്‍ക്കറ്റിംഗ് സാമഗ്രികളിലും പ്രദര്‍ശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. യ്സ് ബുക്ക് എന്ന കമ്പനിയും ഫെയ്സ് ബുക്ക് സോഷ്യല്‍ മീഡിയ അപ്ലിക്കേഷനും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്നതായിരിക്കും പുതിയ ലോഗോ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News