കൂടുതൽ ദിവസം കാലാവധിയിൽ മികച്ച ഓഫറുകൾ നൽകുന്ന പുതിയ റീചാർജ് പ്ലാനുമായി വോഡാഫോൺ. 180 ദിവസം കാലാവധിയുള്ള 997 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതായി ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 1.5ജിബി...
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഐഡന്റിറ്റി വെരിഫിക്കേഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയ്ക്കാണ് ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ തുടര്‍ന്നും...
മുംബൈ : ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാവുന്ന നടപടിയുമായി ജിയോ. 149 രൂപയുടെ പ്ലാനിനു കൂടുതല്‍ ഡാറ്റ അനുവദിച്ചു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് കമ്പനി ഇനി നല്‍കുന്നത്. അതോടൊപ്പം ജിയോ-ടു-ജിയോ വോയ്സ് കോളുകളും, മറ്റു...
ന്യൂയോര്‍ക്ക്: സുരക്ഷയെ മുന്‍നിര്‍ത്തി വീണ്ടും നിയന്ത്രണങ്ങളുമായി വാട്‌സ്ആപ് കമ്പനി. അടുത്ത മാസം മുതല്‍ നിങ്ങളില്‍ പലരുടെയും ഫോണില്‍ ചിലപ്പോള്‍ വാട്‌സ്ആപ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍...
മുംബൈ: പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ 279,379 എന്നീ...
മൊബൈൽ ഫോണുകൾ കാണാതെ പോകുന്നത് പലർക്കും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ട് പോയാൽ സ്വകാര്യത തന്നെ...
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ വാട്സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ പുതുവര്‍ഷത്തില്‍ ഇന്‍സ്റ്റന്റ്...
ഏറെ നാളുകളായി ഉപയോക്താക്കളെ അലട്ടിയ്‌ക്കൊണ്ടിരുന്ന പ്രശ്‌നങ്ങളിലൊന്നിന് പോംവഴിയുമായി വാട്‌സ് ആപ്പ്. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഗ്രൂപ്പുകള്‍ക്കായി ഡിലീറ്റ് മെസേജസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിന് ശേഷം...
ന്യൂയോര്‍ക്ക്: ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. എന്നാല്‍ ഇപ്പോള്‍ ആദ്യത്തതില്‍ നിന്നും വ്യത്യസ്തമായി മെസെഞ്ചര്‍ തുറക്കാനുള്ള രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്പര്‍ സൈന്‍ അപ്പ്...