ഒരേസമയം ഒന്നിലധികം ആളുകളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. ഒരു ഗ്രൂപ്പിലെ പങ്കാളികളെ വ്യക്തിഗതമായി തിരഞ്ഞെടുക്കാതെ നേരിട്ട് ഗ്രൂപ്പ് കോള്‍ ചെയ്യാനുള്ള സൗകര്യമാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. നിങ്ങളുടെ കോള്‍...
ഉപയോക്താക്കള്‍ക്കായി ഡാര്‍ക്ക് മോഡിന് പിന്നാലെ വീണ്ടും കിടിലന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. എക്‌സ്പയറിങ് മെസേജ്, മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നീ രണ്ട് ഫീച്ചറുകളാണ് വാട്സ് ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്.
<p>ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാനാവുന്ന ഫീച്ചറാണ്...
കൊച്ചി:പ്രതിസന്ധിയിൽപ്പെട്ട് മുങ്ങിത്താഴുന്നതിനിടെ അവസാന കച്ചിത്തുരുമ്പുമായി ബി.എസ്.എൻ.എൽ. ഒറ്റ കണക്ഷനിൽ തന്നെ ഫോണും, ഇന്‍റർനെറ്റും, ഐപിടിവിയും ലഭിക്കുന്ന ബിഎസ്എൻഎൽ ന്‍റെ എഫ്ടിടിഎച്ച് ട്രിപ്പിൾ പ്ലേ ദേശീയ ഉദ്ഘാടനനം ഈ മാസം 28 ന് കൊച്ചിയിൽ...
ന്യൂഡല്‍ഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗൂഗിള്‍ മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ആളുകള്‍ക്ക്...
മുംബൈ: വാഡാഫോണ്‍-ഐഡിയ പ്രിപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 499 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ദിവസവും 1.5 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളുടെ വിഭാഗത്തിലേക്കാണ് പുതിയ പ്ലാനും വരുന്നത്. നിലവില്‍ ഈ...
ഫേസ്ബുക്കിന്റെ ഔദ്യോഗിക കോര്‍പറേറ്റ് ട്വിറ്റര്‍ അക്കൗണ്ടായ @facebook ഹാക്ക് ചെയ്യപ്പെട്ടു. 'അവര്‍ മൈന്‍' എന്ന ഹാക്കര്‍ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നില്‍. എന്നാല്‍, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ മുപ്പത് മിനിട്ടിനകം...
ഫെബ്രുവരി ഒന്നോടെ പല ഫോണുകളിലും വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുമെന്ന വാര്‍ത്ത ശരിവെച്ച് ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫോണുകളില്‍ വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് 4.0.3നും...