24.5 C
Kottayam
Wednesday, July 1, 2026

CATEGORY

Sports

ശിഖര്‍ ധവാന് പരിക്ക്; സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കായി സഞ്ചു ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയണിയും. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണര്‍ ശിഖര്‍ ധവാനു പരിക്കേറ്റതോടെയാണു സഞ്ജുവിനു...

മഞ്ഞപ്പടയ്ക്ക് വീണ്ടും തോല്‍വി,ബംഗളൂരുവിന് മുന്നില്‍ കീഴടങ്ങിയത് ഒരു ഗോളിന്

ബെംഗളൂരു:ജയത്തിന് വേണ്ടിയുള്ള കേരള കൊമ്പന്‍മാരുടെ കാത്തിരിപ്പ് നീളുന്നു.പൊരിഞ്ഞപോരാട്ടം തന്നെ നടത്തിയെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ ബംഗലൂരു എഫ്.സിയോട് തോല്‍ക്കാനായിരുന്നുകേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിയോഗം.രാജ്യത്തിന്റെ സ്റ്റാര്‍ പ്ലെയറായ സുനില്‍ഛേത്രിയാണ് ബംഗലൂരുവിന്റെ വിജയഗോള്‍ നേടിയത്.55 ാം മിനിട്ടിലായിരുന്നു കേരളത്തിന്റെ...

അണ്ടര്‍ 17 ലോകകപ്പ് ബ്രസീലിന്‌

അവസാന മിനുട്ടുകളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് ജേതാക്കള്‍. മെക്സിക്കോക്കെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം 84-ാം മിനുട്ടിലും ഇഞ്ച്വറി ടൈമിലും ലക്ഷ്യംകണ്ടാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. നെതര്‍ലന്റ്സിനെ ഒന്നിനെതിരെ...

എറണാകുളവും പാലക്കാടും കുതിപ്പ് തുടങ്ങി, സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കം

കണ്ണൂർ:63 -ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ രാവിലെ ഏഴിന് ആദ്യ മല്‍സരം നടന്നു. ട്രാക്ക് ഉണര്‍ത്തിയ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000...

ബ്രസീലിനെ തകർത്ത് അർജന്റീന, തകർപ്പൻ പ്രകടനവുമായി മെസിയുടെ മടങ്ങിവരവ്

റിയാദ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയ സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റൈന്‍ വിജയാരവം. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ്‌സ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോളിലെ മിശിഹാ ലയണൽ മെസിയുടെ തിരിച്ചു വരവ് മത്സരത്തിൽ...

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം പരമ്പര,മൂന്നാം കളിയും പുറത്തിരുന്ന് കണ്ട് മലയാളിതാരം സഞ്ജു വി സാംസണ്‍

നാഗ്പൂര്‍: ബംഗ്ലാദേശിനെ 30 റണ്‍സിന് കെട്ടുകെട്ടിച്ച് മൂന്നു മല്‍സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് നേടി. ഫൈനലിനു തുല്യമായ മൂന്നാമത്തെ മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് അട്ടിമറി ജയം നേടുമെന്ന് കരുതിയെങ്കിലും...

തമിഴ്നാടിനെ തകർത്തു ,കേരളം സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിൽ

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളം ഫൈനല്‍ റൗണ്ടില്‍. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. വിഷ്ണു, ജിഷ്ണു, മൗസുഫ്, ജിജോ, എമില്‍ എന്നിവര്‍ കേരളത്തിനായി...

വിജയപ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; എതിരാളികള്‍ ഒഡീഷ എഫ്.സി

കൊച്ചി : ഐ.എസ്. എല്ലില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കൊച്ചിയില്‍ വൈകിട്ട് 7.30നു നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ് പിന്നെ...

രോഹിത് തകർത്തടിച്ചു , രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് ജയം

രാ​ജ്കോ​ട്ട്: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രായ ര​ണ്ടാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റി​ന്‍റെ ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ര്‍​ത്തി​യ 154 വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 15.4 ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് ഇന്ത്യ...

ഐഎസ്എല്‍: ബംഗലൂരുവിന് വീണ്ടും സമനില,ജംഷഡ്പൂര്‍ ഒന്നാമത്

ജംഷഡ്പൂര്‍: ഐ.എസ്.എൽ ഫുട്ബേബോളിൽ ബെംഗളൂരു എഫ്‌സിയ്ക്ക് വീണ്ടും സമനില . ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ജംഷഡ്പൂര്‍ എഫ്‌സി - ബെംഗളൂരൂ എഫ്‌സി മത്സരം പിരിഞ്ഞത് ഗോള്‍ രഹിത സമനിലയില്‍. ആക്രമണ പ്രത്യാക്രമണങ്ങള്‍...

Latest news