ഹാമില്‍ട്ടണ്‍: മൂന്നാം ട്വന്റി ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര ഇന്ത്യ നേടിയതിന് പിന്നില്‍ രോഹിത് ശര്‍മയെ പോലെ തന്നെ പേസര്‍ മുഹമ്മദ് ഷമിക്കും പ്രധാനപങ്കുണ്ട്. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. ‘കോബിയുടെ...
പെരിന്തല്‍മണ്ണ: മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സംഭവം. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് ഞായറാഴ്ച രാത്രി നടന്ന 48ാമത്...
ചെന്നൈ: ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഈ സീസണില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത രണ്ട് ടീമുകള്‍ ആണ് ഇന്ന്...
രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വിതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിനു തോല്‍വി. കേരളത്തിന്റെ 50 റണ്‍സ് വിജയലക്ഷ്യം ബംഗാള്‍ 10.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടന്നു. ക്യാപ്റ്റന്‍ എ.ആര്‍.ഈശ്വരനും(15),...
കാമ്പ്നൗ: സീസണില്‍ ലാലിഗയിലെ ആദ്യ എല്‍ ക്ലാസികോ മത്സരം സമനിലയില്‍ പിരിഞ്ഞു.ബാഴ്സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.മത്സരത്തോടെ ഗോള്‍ ശരാശരിയുടെ കണക്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ബാഴ്സനിലനിര്‍ത്തി. 2002...
തിരുവനന്തപുരം :കാര്യവട്ടം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു....
തിരുവനന്തപുരം : കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ...