ടോക്യോ:ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം.കരുത്തരായ ജർമ്മനിയെ തോല്പിച്ചത് നാലിനെതിരെ അഞ്ച് ഗോളുകൾക്ക്.
ഇന്ത്യയ്ക്കായി സിമ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി.ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരുംഗോള്‍ നേടി.
കളിയുടെ ഒരു ഘട്ടത്തിൽ...
ടോക്യോ:പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്സ് ഫൈനൽ കാണാതെ പുറത്ത്. അർജന്റീനയാണ് ഇന്ത്യയെ കീഴടക്കിയത്. ഫൈനൽ ലക്ഷ്യം വെച്ച് സെമി ഫൈനലിൽ കളിക്കാനിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനൽ...
ടോക്യോ:57 കിലോ ഒളിമ്പിക്സ് ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ രവികുമാർ ദഹിയ ഫൈനലിൽ.കസാക്കിസ്ഥാൻ താരത്തെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്.ഗുസ്തിയിൽ ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലാണ്.
നേരത്തെ കൊളംബിയയുടെ ഓസ്കർ അർബനോയെ 13-2 എന്ന സ്കോറിന്...
ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്‌നിലൂടെ ഇന്ത്യക്ക് വെങ്കലം. 64-69 കിലോ വിഭാഗം സെമിയില്‍ പരാജയപ്പെട്ടതോടെ ലവ്ലിനയുടെ പോരാട്ടം വെങ്കലത്തിളക്കത്തില്‍ അവസാനിച്ചു.
ലോകചാമ്പ്യന്‍ തുര്‍ക്കിയുടെ ബുസെനാസ് സൂര്‍മെനേലിയാണ് ലവ്ലിനയെ പരാജയപ്പെടുത്തിയത്. മൂന്ന് റൗണ്ടുകളിലും...
ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ധാഹിയ ക്വാര്‍ട്ടറില്‍. 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് ധാഹിയയുടെ മുന്നേറ്റം. കൊളംബിയന്‍ താരം ഓസ്‌കാര്‍ അര്‍ബാനോയെ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍: 13-2.
പുരുഷന്മാരുടെ ജാവലിന്‍...
ടോക്യോ:പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര.
ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന...
ടോക്കിയോ:ഒളിംപിക്സിൽ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറായ്ക്ക്. 21.53 സെക്കന്റിലാണ് എലെയ്ൻ 200 മീറ്റർ ഓടിയെത്തിയത്. ലോക റെക്കോഡ് സമയത്തിന് ശേഷം ഏറ്റവും മികച്ച സമയം കുറിച്ചാണ് ദേശീയ...
ടോക്യോ: ഒളിമ്പിക്സ് സെമി ഫൈനലിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തോൽവി. ലോക ചാമ്പ്യന്മാരായ ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു. എന്നാൽ...
ടോക്യോ:ഒളിംപിക്സിൻ്റെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിംപിക് സെമി ഫൈനലിൽ കടന്നു.ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ...
ടോക്കിയോ: ഒളിമ്പിക്സ് 200 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്ത്. നാലാം ഹീറ്റ്സില്‍ ഓടിയ ദ്യുതി ചന്ദ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ സെമിഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.
ഹീറ്റ്സില്‍ സീസണിലെ മികച്ച സമയത്തോടെയാണ്...