29.8 C
Kottayam
Monday, July 6, 2026

CATEGORY

Sports

FIFA World Cup 2022:974 കേവലമൊരക്കമല്ല,ലോകകപ്പ് വിസ്മയമായി കണ്ടെയ്‌നര്‍ സ്റ്റേഡിയം

ദോഹ:അത്ഭുതം! അവിശ്വസനീയം. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ലോകകപ്പ്‌ ഖത്തറിന്‌ അനുവദിച്ചതുമുതൽ കേട്ടുതുടങ്ങിയതാണ്‌ കണ്ടെയ്‌നർ സ്‌റ്റേഡിയം. കേട്ടും വായിച്ചും അറിഞ്ഞതിനേക്കാൾ കൗതുകവും അമ്പരപ്പും ഉണ്ടാക്കുന്നതാണ്‌ നേരിട്ടുള്ള കാഴ്‌ച. 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ അടുക്കിവച്ചൊരു സ്‌റ്റേഡിയം. 40,000...

സഞ്ജു ആരാധകരുടെ ശാപം ഏറ്റു,ഇന്ത്യന്‍ സെലക്ടര്‍മാരുടെ കുറ്റി തെറിച്ചു,പുറത്താക്കല്‍ ട്വന്റി 20 യിലെയടക്കം തോല്‍വിയേത്തുടര്‍ന്ന്‌

മുംബൈ: ട്വന്‍റി 20 ലോകകപ്പിലെ തോല്‍വിയില്‍ സീനിയർ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയിലെ എല്ലാവരുടേയും കസേര തെറിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പില്‍ ഇന്ത്യന്‍...

ഫൈനലിൽ മെസ്സിയെ തോൽപ്പിച്ച് ഞാൻ കിരീടമുയർത്തും, നെയ്മറുടെ മോഹങ്ങള്‍

ദോഹ: 2022 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ തിരശ്ശീല ഉയരുമ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവനും സൂപ്പര്‍ താരങ്ങളിലാണ്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും എംബാപ്പെയും...

ലോകകപ്പ് വേദികളിൽ മദ്യവിൽപ്പനയില്ല

ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ. ഖത്തര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് ഫിഫ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് കിക്കോഫിന് രണ്ടു ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം വരുന്നത്....

‘കേരളത്തിനു വേണ്ടി’ കലിയൂഷ്നിയുടെ കാലില്‍ ചുംബിച്ചു; ഷൈജു ദാമോദരനെതിരേ കടുത്ത വിമർശനം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരത്തിൻ‌റെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെതിരെ രോക്ഷം. ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിലാണ് ഇന്റര്‍വ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ ചുംബനം. സംഭവത്തിന്റെ വീഡിയോ...

മഴ ചതിച്ചു,ഒരു ബോള്‍പോലും എറിയാനായില്ല,ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഉപേക്ഷിച്ചു

വെല്ലിംഗ്ടണ്‍: മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ആദ്യം ടോസിടാന്‍ വൈകിയെങ്കിലും പിന്നീട് വീണ്ടും...

മഴ വില്ലന്‍,ഇന്ത്യ-ന്യൂസീലൻഡ് മത്സരം,ടോസ് വൈകുന്നു

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ മഴ വില്ലനാകുന്നു. കനത്ത മഴമൂലം മത്സരം തുടങ്ങാന്‍ വൈകും. ടോസിടാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലുകളില്‍ കാലിടറിയ ടീമുകളാണ് മുഖാമുഖം...

അര്‍ജന്‍റീനക്ക് വീണ്ടും തിരിച്ചടി; രണ്ട് താരങ്ങള്‍ കൂടി പരിക്കേറ്റ് പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

ദോഹ: ലോകകപ്പിനൊരുങ്ങുന്ന അർജന്‍റീനയ്ക്ക് വീണ്ടും തിരിച്ചടി. അര്‍ജന്‍റീനയുടെ നിക്കോളസ് ഗോണ്‍സാലസ്, ജോക്വിൻ കൊറേയ എന്നിവർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. പരിക്കിൽ നിന്ന് മുക്തരാകാത്തതാണ് ഇരുവരെയും 26 അംഗ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം....

FIFA World Cup 2022:അര്‍ജന്റീന ഫേവറിറ്റുകളല്ല,മനസുതുറന്ന് മെസി

ദോഹ:ഈ ലോകകപ്പ് കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ, അർജന്റീനയിലെ റൊസാരിയോയിൽ പന്തു തട്ടിക്കളിച്ച കാലം ഓർമ വരുന്നു. നിങ്ങൾക്കറിയാമോ! ഞാൻ ജനിക്കുന്നതിനു മുൻപ് ഒരു പെൺകുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എന്റെ അച്ഛനും അമ്മയും. അച്ഛന്...

FIFA World Cup 2022:അര്‍ജന്റീന ഏഴാംസ്ഥാനത്ത്, ഖത്തറില്‍ വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് ഈ ടീം

ദോഹ:ലോകകപ്പിൽ കളിക്കുന്ന 32 ടീമുകളിൽ വിപണിമൂല്യത്തിൽ ഒന്നാമതായി ഇംഗ്ലണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും മറ്റ് മുൻനിര ലീഗുകളിലും കളിക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ മൂല്യം കുത്തനെ ഉയർത്തി ഒന്നാംസ്ഥാനത്ത് എത്തിച്ചത്. ലോക ഒന്നാംനമ്പർ ടീമായ...

Latest news