25.4 C
Kottayam
Tuesday, July 7, 2026

CATEGORY

Sports

ലോകകപ്പിലെ ആകെ സമ്മാനത്തുക 2500 കോടി,കപ്പുയര്‍ത്തിയാലും റണ്ണറപ്പായാലും കയ്യിലെത്തുന്നത് ഞെട്ടിയ്ക്കുന്ന തുക,സമ്മാനവിശേഷങ്ങളിങ്ങനെ

ദോഹ:ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന കാല്‍പ്പന്തിന്റെ ഉത്സവത്തിന് ഖത്തറില്‍ കൊടിയുയര്‍ന്നിരിയ്ക്കുകയാണ്. ഇനിയുള്ള 29 ദിവസം 32 ടീമുകള്‍ ആ സ്വര്‍ണ കിരീടത്തിനായി കളത്തിലിറങ്ങുകയാണ്. ഡിസംബര്‍ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തിലെ കലാശപ്പോരിലേക്കാണ് ടീമുകളെല്ലാം കണ്ണെറിയുന്നത്. എന്നാല്‍...

തുടര്‍ച്ചയായി ഒരു 10 മത്സരത്തിലെങ്കിലും അവനെ കളിപ്പിക്കൂ,സഞ്ജുവിന് വേണ്ടി പരസ്യമായി വാദിച്ച് രവി ശാസ്ത്രി-വീഡിയോ

വെല്ലിംഗ്‌ടണ്‍: ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ഇടം നേടിയപ്പോള്‍ ആരാധകരെല്ലാം സന്തോഷിച്ചു കാണും. ലോകകപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് ഒടുവില്‍ സെലക്ടര്‍മാര്‍...

ഒറ്റയ്ക്ക് പരിശീലനം നടത്തി മെസി, കാരണമെന്ത്? അര്‍ജന്‍റീന ആരാധകര്‍ കടുത്ത ആശങ്കയില്‍

ദോഹ: ഇത്തവണ ലോകകപ്പ് നേടുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും അര്‍ജന്‍റീനിയന്‍ സംഘത്തിനില്ല. 2014ല്‍ അവസാന നിമിഷം കൈവിട്ട ആ അമൂല്യ നേട്ടം ബ്യൂണസ് ഐറിസിന് അലങ്കാരമാക്കി ചാര്‍ത്താന്‍ പോരാടുമെന്നുള്ള വാശിയിലാണ് ഓരോ...

T20:അടിച്ചൊതുക്കി സൂര്യകുമാർ, എറിഞ്ഞിട്ട് ഹൂഡ,ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം

മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. മൗണ്ട് മോംഗനൂയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ (51 പന്തില്‍ പുറത്താവാതെ 111) സെഞ്ചുറി കരുത്തില്‍ ആറ്...

സൂര്യകുമാര്‍ യാദവിന് സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മൗണ്ട് മോംഗനൂയി: സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് (51 പന്തില്‍ പുറത്തായപ്പോള്‍ 111) തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. മൗണ്ട് മോംഗനൂയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍...

IND vs NZ T20: ന്യൂസീലന്‍ഡിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിനെ തഴഞ്ഞു

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയാണ്. ആദ്യ മത്സരം മഴമൂലം ടോസ് പോലും ഇടാനാവാതെ...

ബെൻസെമയും പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്ത്: ഫ്രാൻസിന് വീണ്ടും തിരിച്ചടി

ദോഹ: നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഖത്തര്‍ ലോകകപ്പില്‍ താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടിയാകുന്നു. ഏറ്റവും ഒടുവില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സെമയും പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍...

FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം

മൊഹാലി: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണര്‍ന്ന് കഴിഞ്ഞു. കാറ്റ് നിറച്ച തുകല്‍പ്പന്തിന് പിന്നാലെ ലോകം സഞ്ചരിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഓരോ ടീമിന്റെയും ആരാധകര്‍ സജീവ കിരീട പ്രതീക്ഷയോടെയാണ് മുന്നോട്ട്...

FIFA World Cup 2022: ചാംപ്യന്‍മാര്‍ക്ക് ആദ്യ റൗണ്ട് ‘ശാപം’, നെഞ്ചിടിപ്പോടെ ഫ്രാന്‍സ്

ദോഹ:ഖത്തര്‍ ലോകകപ്പിനെത്തിയ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് കടുത്ത ആശങ്കയോടെയാണ് ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ക്കായി പടയൊരുക്കം നടത്തുന്നത്. ടൂര്‍ണമെന്റില്‍ 2002 മുതലുള്ള ചരിത്രമാണ് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മുന്‍ ക്യാപ്റ്റന്‍ ദിദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്...

FIFA World Cup 2022: ഖത്തറിന്റെ നഷ്ടം, അഞ്ച് പേരുകള്‍ ഇതാ

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിന് കിക്കോഫ്. റഷ്യന്‍ ലോകകപ്പിന് ശേഷമുള്ള നീണ്ട കാത്തിരിപ്പിന് നാളെ തുടക്കമാവുകയാണ്. ഇനി തുകല്‍പന്തിന് പിന്നാലെ ലോകത്തിന്റെ കണ്ണും മനസും സഞ്ചരിക്കുന്ന നാളുകള്‍. ആരാധകരുടെ സൂപ്പര്‍...

Latest news