ബെംഗളൂരു : വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനം തുടർന്ന് കേരളം. ഛത്തീസ്ഗഡിനെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളം എട്ടു വിക്കറ്റിന്റെ വിജയം നേടി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്...
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് 172 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഡിനെ നാല് വിക്കറ്റ് നേടിയ അഖില്‍ സ്‌കറിയയും മൂന്ന് വിക്കറ്റ് നേടിയ...
അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ദുർബലരായ യുഎഇയെ ഗോളില്‍ മുക്കി അര്‍ജന്‍റീന. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മെസിയുടെയും സംഘത്തിന്‍റേയും വിജയം. ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. ലോകകപ്പിന് മുന്നോടിയായി...
ഖത്തർ ലോകകപ്പിന് ഇനിവെറും അഞ്ച് നാളുകൾ മാത്രം. അഞ്ച് തവണ ലോകകപ്പ് നേടിയ ശക്തമായ ടീമുകളിൽ ഒന്നാണ് ബ്രസീൽ. ലോകമെമ്പാടും ആരാധകർ ബ്രസീലിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോളിതാ ടീമിന്റെ ഒരു വീഡിയോ ആരാധകർ...
മാഞ്ചസ്റ്റര്‍:സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ കടുത്ത തീരുമാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ഹാഗ്. ക്ലബ് മാനേജ്‌മെന്റിനെതിരെയും പരിശീലകര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയ താരം ഇനി യുണൈറ്റഡില്‍ തുടരേണ്ടതില്ലെന്നാണ് ടെന്‍ ഹാഗിന്റെ തീരുമാനം.
ലോകകപ്പ്...
ന്യൂഡല്‍ഹി: രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അർജുന പുരസ്കാരം. ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയിക്കും അത്‍ലറ്റ് എല്‍ദോസ് പോളിനുമാണ് അർജുന. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ് ഇക്കുറി പരമോന്നത കായിക...
ഇസ്‍ലാമബാദ്∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങൾ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ രാജ്യാന്തര മാധ്യമങ്ങളിൽ നിറയുന്നതിനിടെ...
ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നില്‍. അഡ്രിയാന്‍ ലൂണ (42), ദിമിത്രിയോസ് (45) ഇവാൻ കലുഷ് നി 51 എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്....