30.7 C
Kottayam
Monday, July 6, 2026

CATEGORY

Sports

‘നിങ്ങൾ ലോകകപ്പ് അർഹിയ്ക്കുന്നു’ പാക്കിസ്ഥാനെ തോൽപ്പിച്ച ഇംഗ്ലണ്ടിന അഭിനന്ദിച്ച് വിരാട് കോഹ്ലി

മുംബൈ: പാകിസ്ഥാനെ തോല്‍പ്പിച്ച് ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ്...

‘സിആറെ, നെയ്മറെ കട്ടൗട്ട് ഒക്കെ വച്ചൂന്ന് കേട്ട്’, മെസിയുടെ ചോദ്യം താഴെ വരെ കേള്‍ക്കുമോ; മിശിഹ ഉയരങ്ങളില്‍

കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലെ കട്ടൗട്ട് യുദ്ധത്തിൽ നെയ്മറിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഡ്രിബിള്‍ ചെയ്ത് ഗോളടിച്ച് ലിയോണൽ മെസി. 70 അടി ഉയരത്തിൽ മിശിഹയുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകരുടെ കൗണ്ടർ അറ്റാക്ക്. ഇതോടെ 55...

‘സഞ്ജുവും ഇഷാനുമൊക്കെ ഭയമില്ലാത്തവർ; മുതിർന്ന താരങ്ങൾ കളിച്ച് തോൽക്കുന്നു’ആഞ്ഞടിച്ച് സേവാഗ്‌

മുംബൈ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ പരാജയത്തിനു പിന്നാലെ കൂടുതൽ യുവതാരങ്ങളെ ടീമിലെടുക്കണമെന്ന ആവശ്യമുയർത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ടീമിനെ തിരഞ്ഞെടുക്കുന്ന രീതി ഇന്ത്യ മാറ്റണമെന്ന് സേവാഗ് ആവശ്യപ്പെട്ടു. ‘‘രണ്ടു രാജ്യങ്ങൾ...

ഖത്തറിൽ മെസിയെ കാത്തിരിയ്ക്കുന്നത് അപൂര്‍വനേട്ടങ്ങൾ; ഫുട്ബോൾ ദൈവം മറഡോണയെ മറികടക്കും

ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയെ കാത്തിരിക്കുന്ന അപൂര്‍വമായ നേട്ടം. അഞ്ച്  ലോകകപ്പുകള്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരവുമാകും 35കാരനായ മെസി. 36ആം വയസ്സില്‍ ഇറ്റലിയുടെ ഗോള്‍വല കാത്ത...

പട നയിയ്ക്കാന്‍ മെസി,വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമില്ല,അര്‍ജന്റീന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിനുള്ള അർജന്റീന ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി നായകനായ 26 അംഗ സംഘത്തെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. ഇതിഹാസ താരങ്ങൾക്ക് ഒപ്പം ഒരുപിടി മികച്ച യുവതാരങ്ങളും...

T20 WORLD CUP:ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരും, ആഞ്ഞടിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്നും ഫോമിലുള്ള മലയാളി വിക്കറ്റ്...

ടീമില്‍ ഒരു ക്യാപ്റ്റനെ പാടുള്ളു, 7 ക്യാപ്റ്റന്‍മാരുണ്ടായാല്‍ ഇങ്ങനെയിരിക്കും; തുറന്നടിച്ച് ജഡേജ

മുംബൈ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ടീമിന് ഒരു നായകനെ പാടുള്ളൂവെന്നും...

T20 WORLD CUP:ഇംഗ്ലണ്ടിനോട് തോറ്റു,ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്‌

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റ് ഇന്ത്യ ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നാണം കെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട്...

T20 WORLD CUP:ഇന്ത്യ തോല്‍വിയിലേക്ക്‌ .തകര്‍ത്തടിച്ച് ബട്‌ലര്‍- ഹെയ്ല്‍സ് സഖ്യം; ഇന്ത്യക്കെതിരെ സ്കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കം

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കം. അഡ്‌ലെയ്ഡ് 8 ഓവറില്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലര്‍ (28),...

T20 WORLD CUP:ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യ ആദ്യം ബാറ്റു ചെയ്യും, കാർത്തിക്ക്, ചെഹൽ കളിക്കില്ല

അഡ്‍ലെയ്ഡ്: ട്വന്റി20 ലോകകപ്പിന്റെ സെമി പോരാട്ടത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ഫീൽഡിങ് തിരഞ്ഞെടുത്തു. ഡേവിഡ് മലാനും മാർക് വുഡും ഇംഗ്ലണ്ടിനായി കളിക്കുന്നില്ല. പകരക്കാരായി...

Latest news