23.8 C
Kottayam
Tuesday, September 24, 2024

CATEGORY

Sports

അസ്ത്രം പിഴച്ച് ദീപിക കുമാരി, അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും പുറത്ത്

ടോക്യോ: അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ക്വാർട്ടർ ഫൈനലിൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരവും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായിരുന്ന ദീപിക കുമാരി പുറത്തായി. റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ യുവതാരം...

കോച്ച് പറഞ്ഞിട്ടും മത്സരം തോറ്റുവെന്നത് വിശ്വിച്ചിരുന്നില്ല,കണ്ണീരണിഞ്ഞ് മേരി കോം

ടോക്യോ: ഒളിംപിക്സ് ബോക്സിംഗ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലെന്‍സിയക്കെതിരെ തോറ്റുവെന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്ന് ഇന്ത്യയുയെ ബോക്സിംഗ് ഇതിഹാസം മേരി കോം. മത്സരശേഷം കോച്ച് ഛോട്ടേ ലാല്‍ പറഞ്ഞിട്ടും മത്സരം തോറ്റുവെന്നത്...

മനം നിറച്ച് മേരി;തോല്‍വിയിലും താരമായി മേരി കോം

ടോക്യോ:'ചില കായിക ഇനങ്ങളിൽ ഇതിഹാസ താരങ്ങളുണ്ട്, ചിലതിൽ മേരി കോമും..,' ടോക്യോ ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യൻ താരം മേരി കോം പ്രീ ക്വാർട്ടറിൽ തോറ്റു പുറത്തായപ്പോൾ കമന്റേറ്ററിൽ ഒരാൾ പറഞ്ഞ വാക്കുകളാണിത്. ഒരുപക്ഷേ...

ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; മേരി കോം പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാര്‍ട്ടറില്‍ വീണു. 51 കിലോ ഫ്ളൈവെയ്റ്റില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം പരാജയപ്പെട്ടത്. കടുത്ത പോരാട്ടം...

മേരി കോം പൊരുതി വീണു, മെഡലില്ലാതെ മടക്കം

ടോക്യോ:മെഡലോടെ ഒളിമ്പിക്സിൽ നിന്ന് വിടപറയാമെന്ന ഇന്ത്യൻ ബോക്സിങ് താരം മേരി കോമിന്റെ മോഹം പൊലിഞ്ഞു. ടോക്യോ ഒളിമ്പിക്്സ് 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോറ്റു....

ബോക്‌സിംഗില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ തകര്‍ത്താണ് (4-1) സതീഷിന്റെ നേട്ടം. ക്വാര്‍ട്ടറില്‍ വിജയിച്ചാല്‍ സതീഷിന് മെഡല്‍ ഉറപ്പിക്കാം. അമ്പെയ്ത്തില്‍ ഇന്ത്യയുടെ...

ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയം, ഒളിംപിക്സ് ക്വാർട്ടറിൽ,തകർത്തത് ചാമ്പ്യൻമാരെ

ടോക്യോ:പുരുഷ ഹോക്കിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ. നിലവിലെ ജേതാക്കളായ അർജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്തത് ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിൽ പ്രവേശിച്ചു.ഗോൾരഹിതമായ ആദ്യ രണ്ട് ക്വാർട്ടറുകൾക്ക് ശേഷം 43-ാം മിനിറ്റിൽ വരുൺ...

ഡെൻമാർക്ക് താരത്തെ തരിപ്പണമാക്കി,തകര്‍പ്പന്‍ ജയവുമായി സിന്ധു ക്വാര്‍ട്ടറില്‍

ടോക്യോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാർട്ടറിൽ.വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ:...

ഒളിംപിക്സ് ഫുട്ബോൾ:അര്‍ജന്‍റീന,ജർമ്മനി പുറത്ത്, ബ്രസീൽ ക്വാർട്ടറിൽ

ടോക്യോ:ഒളിംപിക്സ് ഫുട്ബോളില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ക്വാര്‍ട്ടറിലെത്താതെ പുറത്തായി. നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പെയിനിനോട് സമനില(1-1) വഴങ്ങിയതാണ് മുന്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് തിരിച്ചടിയായത്. അതേസമയം ബ്രസീൽ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവസാന ഗ്രൂപ്പ് മത്സരിത്തിൽ...

മിരാബായ് ചാനുവിന് വെള്ളി തന്നെ; ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു

ടോക്യോ: ഒളിമ്പിക് ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവിന് സ്വര്‍ണം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മെഡല്‍ വെള്ളി തന്നെയെന്ന് ഉറപ്പിച്ചു. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞതോടെയാണ് എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചത്. സ്വര്‍ണം നേടിയ ചൈനീസ് താരം...

Latest news