23.8 C
Kottayam
Tuesday, September 24, 2024

CATEGORY

Sports

ചരിത്രം വഴി മാറി, ഇന്ത്യൻ വനിതകൾ ഒളിംപിക് ഹോക്കി സെമിയിൽ

ടോക്യോ:ഒളിംപിക്സിൻ്റെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിംപിക് സെമി ഫൈനലിൽ കടന്നു.ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ...

200 മീറ്ററിലും നിരാശ; ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്

ടോക്കിയോ: ഒളിമ്പിക്സ് 200 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്ത്. നാലാം ഹീറ്റ്സില്‍ ഓടിയ ദ്യുതി ചന്ദ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ സെമിഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു. ഹീറ്റ്സില്‍ സീസണിലെ മികച്ച സമയത്തോടെയാണ്...

ഒളിംപിക് ഹോക്കി: ഇന്ത്യ സെമിയിൽ

ടോക്യോ:41 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക് ഹോക്കിയിൽ സെമി ഫൈനലിലെത്തി ഇന്ത്യ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്പ് 1980-ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ സെമിയിലെത്തിയത്. കളി തുടങ്ങി...

ചരിത്രമെഴുതി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ:വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്സ് വെങ്കലമെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്കോർ: 21-13, 21-15 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ...

വനിതാ ഹോക്കി: ഇന്ത്യ ഒളിംപിക് ക്വാർട്ടറിൽ

ടോക്യോ: ടോക്യോ ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അയര്‍ലന്‍ഡിന്‍റെ തോല്‍വിയോടെ പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായാണ്...

എലെയ്ൻ തോംസൺ വേഗമേറിയ വനിതാ താരമായി

ടോക്യോ: ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ൻ തോംസൺ. 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെ നിലവിലെ ചാമ്പ്യനായ എലെയ്ൻ സ്വർണം നേടി. 10.61 സെക്കന്റിൽ ഫിനിഷിങ് ലൈൻ തൊട്ടു. സ്വർണത്തോടൊപ്പം...

സെമിയിൽ സിന്ധു വീണു, ഇനി പോരാട്ടം വെങ്കലത്തിനായി

ടോക്യോ: ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണിന്റെ ഫൈനൽ കാണാതെ പുറത്തായി. സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് ഇന്ത്യൻ...

ജോക്കോവിച്ചിന്റെ മെഡല്‍ സ്വപ്നവും പൊലിഞ്ഞു; ഇനി പ്രതീക്ഷ മിക്‌സഡ് ഡബിള്‍സ്

ടോക്കിയോ: ഒളിമ്പിക്‌സ് ടെന്നീസില്‍ നൊവാക്ക് ജോക്കോവിച്ചിന് വീണ്ടും പിഴച്ചു. പുരുഷ ടെന്നീസ് സിംഗിള്‍സില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സ്‌പെയിന്റെ പാബ്ലോ കരേനോ ബുസ്തയോട് സെര്‍ബിയന്‍ താരം തോല്‍വി ഏറ്റുവാങ്ങി. ഒന്നിനെതിരേ രണ്ടും സെറ്റുകള്‍ക്കായിരുന്നു...

അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യന്‍ താരം അതാനു ദാസ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോല്‍വി. സ്‌കോര്‍ 4-6. ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ...

പി വി സിന്ധു ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ സെമിയിൽ

ടോക്യോ:ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് സിന്ധു സെമിയില്‍...

Latest news