27.8 C
Kottayam
Tuesday, September 24, 2024

CATEGORY

Sports

മെസി ബാഴ്സ വിട്ടു,കരാർ പുതുക്കിയില്ല

മാഡ്രിഡ്: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു....

രവി കുമാർ പൊരുതി വീണു,ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ

ടോക്യോ:ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉഗ്യുവിനോട് പൊരുതിത്തോറ്റു....

ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയം,വെങ്കലം

ടോക്യോ:ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം.കരുത്തരായ ജർമ്മനിയെ തോല്പിച്ചത് നാലിനെതിരെ അഞ്ച് ഗോളുകൾക്ക്. ഇന്ത്യയ്ക്കായി സിമ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി.ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരുംഗോള്‍ നേടി. കളിയുടെ ഒരു ഘട്ടത്തിൽ...

ഒളിമ്പിക്സ് ഹോക്കി വനിതകളും സെമിയിൽ പുറത്ത്

ടോക്യോ:പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്സ് ഫൈനൽ കാണാതെ പുറത്ത്. അർജന്റീനയാണ് ഇന്ത്യയെ കീഴടക്കിയത്. ഫൈനൽ ലക്ഷ്യം വെച്ച് സെമി ഫൈനലിൽ കളിക്കാനിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനൽ...

ഒളിമ്പിക്സ് ഗുസ്തി: ഇന്ത്യയുടെ രവികുമാർ ഫൈനലിൽ

ടോക്യോ:57 കിലോ ഒളിമ്പിക്സ് ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ രവികുമാർ ദഹിയ ഫൈനലിൽ.കസാക്കിസ്ഥാൻ താരത്തെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്.ഗുസ്തിയിൽ ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലാണ്. നേരത്തെ കൊളംബിയയുടെ ഓസ്കർ അർബനോയെ 13-2 എന്ന സ്കോറിന്...

ബോക്‌സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്‌നിലൂടെ ഇന്ത്യക്ക് വെങ്കലം. 64-69 കിലോ വിഭാഗം സെമിയില്‍ പരാജയപ്പെട്ടതോടെ ലവ്ലിനയുടെ പോരാട്ടം വെങ്കലത്തിളക്കത്തില്‍ അവസാനിച്ചു. ലോകചാമ്പ്യന്‍ തുര്‍ക്കിയുടെ ബുസെനാസ് സൂര്‍മെനേലിയാണ് ലവ്ലിനയെ പരാജയപ്പെടുത്തിയത്. മൂന്ന് റൗണ്ടുകളിലും...

ഗുസ്തിയില്‍ രവികുമാര്‍ ധാഹിയ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ധാഹിയ ക്വാര്‍ട്ടറില്‍. 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് ധാഹിയയുടെ മുന്നേറ്റം. കൊളംബിയന്‍ താരം ഓസ്‌കാര്‍ അര്‍ബാനോയെ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍: 13-2. പുരുഷന്മാരുടെ ജാവലിന്‍...

തകർപ്പൻ ഏറ്, നീരജ് ചോപ്ര ഫൈനലിൽ, സ്വർണ്ണത്തിനായി ലാവ്ലിന ഇന്ന് ഇടിക്കൂട്ടിൽ

ടോക്യോ:പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന...

ഒളിംപിക്സിൽ പുതുചരിത്രം,ഇരട്ട സ്വർണ്ണത്തിളക്കത്തിൽ എലെയ്ന്‍ തോംസൺ

ടോക്കിയോ:ഒളിംപിക്സിൽ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറായ്ക്ക്. 21.53 സെക്കന്റിലാണ് എലെയ്ൻ 200 മീറ്റർ ഓടിയെത്തിയത്. ലോക റെക്കോഡ് സമയത്തിന് ശേഷം ഏറ്റവും മികച്ച സമയം കുറിച്ചാണ് ദേശീയ...

ഒളിമ്പിക്സ് സെമിയിൽ ഇന്ത്യയ്ക്ക് തോൽവി

ടോക്യോ: ഒളിമ്പിക്സ് സെമി ഫൈനലിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തോൽവി. ലോക ചാമ്പ്യന്മാരായ ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു. എന്നാൽ...

Latest news