ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തകര്‍ച്ച. സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 24.1 ഓവറില്‍ അഞ്ചിന് 113 എന്ന നിലയിലാണ്. സഞ്ജു...
ബാർബഡോസ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണെ കളിപ്പിക്കാത്തതിൽ പരിഹാസവുമായി മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിൽ ഉണ്ടായിട്ടും സഞ്ജുവിനെ ഒഴിവാക്കിയതാണ് ബദ്രിനാഥിനെ ചൊടിപ്പിച്ചത്. സഞ്ജു സാംസണെ...
ഡുനെഡിന്‍: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് കഷ്ടിച്ച് സമനില പിടിച്ച് അര്‍ജന്റീന. ന്യൂസിലന്‍ഡിലെ ഫോര്‍സിത്ത് ബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകളടിച്ച് പിരിഞ്ഞു. അര്‍ജന്റീനക്ക് വേണ്ടി സോഫിയ ബ്രൗണ്‍, റോമിന നൂന്‍സ്...
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മലയാളിതാരം സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. സഞ്ജുവിന് പകരമെത്തിയ സൂര്യകുമാര്‍ യാദവിന് തിളങ്ങാനുമായില്ല. 25 പന്തുകളില്‍ 19 റണ്‍സുമായി താരം മടങ്ങി. ടി20യില്‍ മികച്ച...
ഫ്ലോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്‍റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി. അറ്റ്‌ലാന്‍റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍...
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വെറ്ററൻ താരം ശിഖർ ധവാനും ഇന്ത്യൻ ടീമില്‍ കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിക്കറ്റ് കീപ്പർമാരായി കെ.എൽ. രാഹുൽ, മലയാളി ക്രിക്കറ്റ് താരം സഞ്ജു...
ദുബായ്: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ ഐസിസിയുടെ കടുത്ത നടപടി. അടുത്ത രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഹര്‍മനെ വിലക്കിയ...
കൊളംബോ: അംപയര്‍മാരുടെ വിവാദ തീരുമാനങ്ങള്‍ കണ്ട എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ എയ്‌ക്ക് തോല്‍വി. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 128 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി പാക് എ കിരീടം ഉയര്‍ത്തി. 353 റണ്‍സ്...
മാഞ്ചസ്റ്റര്‍: ആഷസ് പരമ്പര ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയായതോടെയാണ് ഓസീസ് കിരീടം നിലനിര്‍ത്തിയത്. മത്സരത്തിന്റെ അവസാന ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പന്തെറിയാന്‍ സാധിച്ചില്ല. സ്‌കോര്‍: ഇംഗ്ലണ്ട് 592. ഓസ്‌ട്രേലിയ...