24.8 C
Kottayam
Sunday, June 7, 2026

CATEGORY

Cricket

14 കാരനുമടിച്ചില്ല 23 കാരനുമടിച്ചില്ല,ടോപ് സ്‌കോറര്‍ എട്ടാമനായിറങ്ങിയ ബൗളര്‍; മുംബൈയോട് ദയനീയമായി തോറ്റ് രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്ത്‌

ജയ്പുര്‍: സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയം. രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനത്ത് 100 റണ്‍സിന് കീഴടക്കിയ മുംബൈ 11 കളികളില്‍ നിന്ന് 14 പോയന്റോടെ...

സഞ്ജുവിനെ തിരക്കിട്ട് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കില്ല:നിലപാട് വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

മുംബൈ: ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റ രാജസ്ഥാൻ റോയൽ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ആരോഗ്യ സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ദിവസേനയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ എന്തെങ്കിലും പറയാൻ സാധിക്കൂവെന്നും പരിശീലകൻ രാഹുൽ ദ്രാവിഡ്....

14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു?അവന്‍ ക്രിക്കറ്റിന്റെ ചരിത്രം മാറ്റിയെഴുതുകയായിരുന്നു!!വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

ജയ്പൂര്‍: 14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തികടത്തി ഇന്ത്യയുടെ വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുന്‍ ബംഗാൾ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്‌സില്‍ കുറിച്ചതിങ്ങനെയാണ്....

35 പന്തില്‍ നൂറടിച്ച് 14 കാരന്‍ വൈഭവ്; 15 ഓവറില്‍ 210 അടിച്ച് വിജയവഴിയില്‍ തിരിച്ചെത്തി രാജസ്ഥാന്‍

ജയ്പുര്‍:വൈഭവിന്റെ കളിസ്ഥലമായിരുന്നു മൈതാനം.ഇശാന്ത് ശര്‍മ്മയെപ്പോലുള്ള ബൗളര്‍മാരുടെ മുഖം പോലും നോക്കാതെ ശരംകണക്കെയുള്ള എണ്ണിപ്പറഞ്ഞ ബൗണ്ടറികള്‍. ഒരു പതിനാലുകാരന്റെ വെടിക്കെട്ടിന് മുന്നില്‍ മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് മറുപടിയുണ്ടായിരുന്നില്ല. ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍...

ഐപിഎല്ലില്‍ ഒത്തുകളി? ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജസ്ഥാൻ റോയല്‍സ്

ജയ്പൂര്‍: ഐപിഎല്ലില്‍ ഒത്തുകളിച്ചുവെന്ന രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്‌ദീപ് ബിഹാനിയുടെ ഗുരുതരമായ ആരോപണത്തില്‍ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയല്‍സ്. ബിഹാനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ റോയല്‍സ് ഫ്രാഞ്ചൈസ്...

തോല്‍വികളേറ്റുവാങ്ങാന്‍ സഞ്ജുവിന് ഇനിയും കളികള്‍ ബാക്കി! രാജസ്ഥാനെതിരേ അനായാസ ജയംകുറിച്ച് ആർസിബി

ജയ്പുര്‍: ഐപിഎല്ലില്‍ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രാജസ്ഥാനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത ആര്‍സിബി സീസണിലെ നാലാം ജയം സ്വന്തമാക്കി. രാജസ്ഥാന്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍...

246 പുല്ലുപോലെ മറികടന്നു!പഞ്ചാബിനെ തകര്‍ത്ത് ഹൈദരാബാദ്‌

ഹൈദരാബാദ്: ആദ്യം ബാറ്റുചെയ്ത് 246 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മടങ്ങുമ്പോള്‍ ഇങ്ങനെയൊരു ആന്റി-ക്ലൈമാക്‌സ് പഞ്ചാബ് കിങ്‌സ് സ്വപ്‌നത്തില്‍പ്പോലും കണ്ടിട്ടുണ്ടാകില്ല. പഞ്ചാബിന്റെ വെടിക്കെട്ടിന് അതേ നാണയത്തില്‍ ഹൈദരാബാദിന്റെ തിരിച്ചടി. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും അടിച്ചുതകര്‍ത്തപ്പോള്‍...

ഒളിമ്പിക്‌സിൽ ഇനി ക്രിക്കറ്റും; മത്സരങ്ങൾ ടി20 ഫോർമാറ്റിൽ

ന്യൂഡല്‍ഹി: 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ ടൂര്‍ണമെന്റുകള്‍ നടത്തും. ഇരുവിഭാഗങ്ങളിലും ആറുവീതം ടീമുകള്‍ക്ക് പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍....

നാടകീയം;സംഭവ ബഹുലം! ഐ-ലീ​ഗ് മത്സരങ്ങൾ തീർന്നു, ഗോകുലം നാലാമത്‌, ചർച്ചിൽ മുന്നിൽ, ജേതാക്കളെ തീരുമാനിക്കുന്നത് അപ്പീൽഫലം

കോഴിക്കോട്: നാടകീയത നിറഞ്ഞ അവസാനമത്സരങ്ങള്‍ക്കൊടുക്കം അതിലും നാടകീയമായ ക്ലൈമാക്‌സിനാണ് ഐ ലീഗ് സാക്ഷ്യം വഹിക്കുന്നത്. ലീഗിലെ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഒന്നാമത്. എന്നാല്‍ കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റർ...

നായകനായുള്ള മടങ്ങിവരവ്‌ ഗംഭീരമാക്കി സഞ്ജു,പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 50 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. മുല്ലാന്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്....

Latest news