തിരുവനന്തപുരം:നോര്‍ത്ത് സോണിനെതിരായ ദുലീപ് ട്രോഫി സെമി ഫൈനലില്‍ ദക്ഷിണ മേഖലാ ടീമിനെ മലയാളി താരം മുഹമ്മദ് അസറുദ്ദീന്‍ നയിക്കും.ക്യാപ്റ്റനായി ആദ്യം തെരഞ്ഞെടുത്ത ഇന്ത്യന്‍ താരം തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലുള്ളതിനാല്‍ ദുലീപ്...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ആലപ്പി റിപ്പിള്‍സിനെതിരേ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഓപ്പണര്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് ഇന്നിങ്‌സുമായി...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ സീസണിലെ അതിവേഗ സെഞ്ചുറി തികച്ച് സഞ്ജു കത്തിക്കയറി. 16 പന്തിൽ അർധസെഞ്ചുറി തികച്ച...
ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15-അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍...
മുംബൈ: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു സാംസൺ കാഴ്ചവെച്ച സമീപകാലത്തെ ഉജ്ജ്വല പ്രകടനങ്ങൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പ്രിടിച്ചുപറ്റിയിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീറിന്റെയും നായകൻ സൂര്യകുമാർ യാദവിന്റെയും പിന്തുണയും ഇടപെടലുകളുമാണ്...
മുംബൈ: അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഞ്ഞ ജെഴ്‌സിയില്‍ അരങ്ങേറുമോ? അതോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുമോ? ഏത് ടീമിലാകും മലയാളി വിക്കറ്റ് കീപ്പര്‍...
ഓവല്‍: ക്രിക്കറ്റിന് ഹൃദയം കൊടുത്തവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാഴ്ച്ചകളാണ് കെന്നിങ്‌സ്റ്റണ് ഓവലില്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. കളിക്കളത്തിലെ പോരാട്ട വീര്യത്തിന്റെ അവസാന ഇഞ്ചും വരെ നീണ്ട പോരാട്ടം ഓവലില്‍ കണ്ടു. അത്രയ്ക്ക്...
കെന്നിങ്ടണ്‍: ഓവലില്‍ കൈവിട്ടെന്നു കരുതിയ മത്സരം അവസാന ദിനം എറിഞ്ഞുപിടിച്ച് ഇന്ത്യ. അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു വിക്കറ്റുകളും എറിഞ്ഞിട്ട ഇന്ത്യയ്ക്ക് ആവേശജയം. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു...
കെന്നിങ്ടൺ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 374 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. സെഞ്ചുറിയുമായി യശസ്വി ജയ്‌സാളും അർധസെഞ്ചുറിയുമായി ആകാശ്ദീപും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും തിളങ്ങി. ഇംഗ്ലണ്ടിനായി...
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വീരോചിത സമനില. രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തില്‍ ജയത്തോളം പോന്നൊരു സമനിലയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. നാലാം ദിനം റണ്ണെടുക്കും...