24.4 C
Kottayam
Thursday, July 23, 2026

CATEGORY

Cricket

പാക് ആവശ്യം തള്ളി; മാച്ച് റഫറിയെ മാറ്റില്ല; പാകിസ്താൻ ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളിയേക്കും. വരാനിരിക്കുന്ന മത്സരങ്ങളിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടര്‍ന്നേക്കും. ഔദ്യോഗികമായി...

‘ചടങ്ങിന്റെ അവതാരകൻ ഇന്ത്യക്കാരൻ, കൈകൊടുക്കരുതെന്ന് മാച്ച് റഫറി ആവശ്യപ്പെട്ടു’ പ്രതിഷേധമറിയിച്ച് പിസിബി

ദുബായ്: ഏഷ്യാകപ്പില്‍ മത്സരശേഷം ഹസ്തദാനത്തിന് വിസമ്മതിച്ച ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ഇന്ത്യയുടെ തീരുമാനത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമെന്ന് വിശേഷിപ്പിച്ച പിസിബി, ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്താനും തീരുമാനിച്ചു. ടോസിനിടെ സൂര്യകുമാറുമായി...

പാകിസ്താനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; മൈതാനത്ത് നാടകീയ രംഗങ്ങൾ

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ...

പാകിസ്താനെ വരിഞ്ഞുകെട്ടി വീഴ്ത്തിയത് ഒൻപത് വിക്കറ്റുകൾ, ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് കരുതിയതുപോലെ എളുപ്പമായിരുന്നില്ല ക്രീസിലെത്തിയപ്പോൾ കാര്യങ്ങൾ. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഓപ്പണർ സഹിബ്സാദ ഫർഹാൻ...

'ബിസിസിഐയ്ക്ക് പണത്തോടുള്ള അത്യാഗ്രഹം, ചോരയും വെള്ളവും ഒരുപോലെ ഒഴുകാനാകില്ല'; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനെതിരെ ശിവസേന

മുംബൈ: പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ ശിവസേന രംഗത്ത്. ബിസിസിഐ ദേശവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും, പണത്തോടുള്ള അത്യാഗ്രഹം കാരണം ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കാൻ തയ്യാറാകുന്നത് ശരിയായ നടപടിയല്ലെന്നും ശിവസേന നേതാവ്...

4.3 ഓവറില്‍ കളി തീര്‍ത്തു; ഏഷ്യാകപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം. യുഎഇ മുന്നിലേക്ക് വെച്ച കുഞ്ഞന്‍ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വെറും 4.3 ഓവറില്‍ മറികടന്നു. നേരത്തെ ടോസ്...

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വമ്പന്മാർ വീണു; മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത് ഇക്വഡോർ; ബൊളീവിയയോട് തോറ്റ ബ്രസീൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു

ക്വിറ്റോ: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കും മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോൽവി. ലാറ്റിനമേരിക്കൻ മേഖലയിൽ നടന്ന മത്സരങ്ങളിൽ ഇക്വഡോർ അർജന്റീനയെയും ബൊളീവിയ ബ്രസീലിനെയും പരാജയപ്പെടുത്തി. ഇക്വഡോറിനെതിരെ നടന്ന...

കെ.സി.എല്‍ കിരീടം നേടിയ കൊച്ചിക്ക് സഞ്ജുവിന്റെ സമ്മാനം; ലേലത്തുകയും മാച്ച് ഫീയും ടീമിന്‌

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ടീം അംഗവും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസന്റെ സമ്മാനം. കെസിഎല്‍ ലേലത്തില്‍ തനിക്ക് ലഭിച്ച 26.80 ലക്ഷം രൂപ കൊച്ചി...

കലാശപ്പോരില്‍ കാലിക്കറ്റിനെ കീഴടക്കി കൊച്ചി; കെസിഎൽ ഫൈനലിൽ കൊല്ലം സെയ്‌ലേഴ്‌സ്-ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണിന്റെ ഫൈനലില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ 15 റണ്‍സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട്...

ടീം ഇന്ത്യ പുതിയ സ്പോൺസർമാർക്കായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു; അരുതായ്മകളുടെ നീണ്ട നിര, പുതുക്കിയ നിബന്ധനകൾ ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടുന്നതിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. 2025 സെപ്റ്റംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫാന്റസി സ്‌പോര്‍ട്‌സ് കമ്പനിയായ ഡ്രീം11-മായുള്ള കരാര്‍ അവസാനിപ്പിച്ചതിനു...

Latest news