24.9 C
Kottayam
Monday, June 8, 2026

CATEGORY

Cricket

സഞ്ജുവിന് കീപ്പിംഗിന് അനുമതി, ക്യാപ്റ്റനായി മടങ്ങിയെത്തും; രാജസ്ഥാൻ തിരികെയുത്തുന്നു

ബെംഗളൂരു: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസൺ ഉടൻ ചുമതലയേൽക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകി. കഴിഞ്ഞ ദിവസം പരിശോധനകൾക്കായി സഞ്ജു ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’...

രോഹിത് ടീമിന് പുറത്തേക്ക്‌? മൂന്നാം മത്സരത്തിലും പരാജയമായതിനുപിന്നാലെ ദീർഘ നേരം ചർച്ച നടത്തി നിത അംബാനി

മുംബൈ: ഐപിഎല്‍ 18-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം നടത്തിയ മത്സരത്തില്‍ എട്ടു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് മുംബൈ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിനു പിന്നാലെ ടീമിന്റെ...

അവസാന ഓവർ ത്രില്ലർ ! ചെന്നൈക്കെതിരെ രാജസ്ഥാന് ആറ് റൺസിന്റെ തകർപ്പൻ ജയം

ഗുവാഹത്തി: മഹേന്ദ്ര സിംഗ് ധോണിക്ക് ഫിനിഷ് ചെയ്യാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം രാജസ്ഥാന്‍ റോയല്‍സിന്‍റെ പക്ഷത്തായിരുന്നു. ഐപിഎല്ലിലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന്...

വിലക്ക് കഴിഞ്ഞ് വന്ന ഹര്‍ദിക്കിന് വീണ്ടും തിരിച്ചടി; തോല്‍വിക്ക് പിന്നാലെ താരത്തിന് 12 ലക്ഷം രൂപ പിഴ; പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് താരത്തിന് പിഴ

ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഇരട്ട പ്രഹരമായി ഐപിഎൽ മാനേജ്‌മെന്റിന്റെ പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ്...

നനഞ്ഞ പടക്കമായി മുംബൈ; ഗുജറാത്തിന് സീസണിലെ ആദ്യ ജയം, മുംബൈയ്ക്ക് രണ്ടാം തോൽവി

അഹമ്മദാബാദ്:ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ തിരിച്ചെത്തിയിട്ടും വിജയം കാണാതെ മുംബൈ.ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്.മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി നുണഞ്ഞപ്പോള്‍ ഗുജറാത്ത് സീസണിലെ ആദ്യ ജയം...

17 വര്‍ഷത്തെ ചരിത്രം തിരുത്തി; ചെന്നൈയില്‍ ആദ്യ ജയവുമായി ബംഗളൂരു; സൂപ്പര്‍ കിങ്ങ്സിനെ തകര്‍ത്തത് 50 റണ്‍സിന്

ചെന്നൈ:പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയെ ഹോംഗ്രൗണ്ടില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു.50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമയാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ബംഗളൂരു വിരാമമിട്ടത്.ബൗളിങ്ങ് മികവിലായിരുന്നു ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയം.ബംഗളൂരു ഉയര്‍ത്തിയ 197...

IPL2025: വീണ്ടും അവസാന ഓവർ ത്രില്ലർ; ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബിനോട് തോറ്റു; വഴിത്തിരിവായത് വൈശാഖിന്റെ ബൗളിങ്ങ്

അഹമ്മദാബാദ്: തുടര്‍ച്ചയായ രണ്ടാം ദിവസവും ത്രില്ലര്‍പോര് കണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബിനോട് പൊരുതി തോറ്റ് ഗുജറാത്ത്.പഞ്ചാബ് ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ്...

ധോണി വിഘ്നേഷിനോട് ചോദിച്ചതെന്ത്? ‘രഹസ്യം’ വെളിപ്പെടുത്തി കേരളത്തിൻ്റെ വണ്ടർ ബോയ് ; നിതയിൽ നിന്ന് പുരസ്കാരം

ചെന്നൈ∙ മത്സരശേഷം ചെന്നൈയുടെ ഇതിഹാസതാരം എം.എസ്.ധോണി വിഘ്നേഷിന്റെ തോളിൽത്തട്ടി അഭിനന്ദിക്കുന്ന ദൃശ്യം ടിവിയിൽ കാണിച്ചിരുന്നു. ഒപ്പം എന്തോ ചോദിക്കുകയും അതിനു മറുപടി വിഘ്നേഷ് ധോണിയുടെ കാതിൽ പറയുകയും ചെയ്തു. ധോണിയും വിഘ്നേഷും തമ്മിൽ...

ഈ ഐ .പി.എല്ലിലെ ആദ്യ ത്രില്ലർ; ലഖ്നൗവിൽ നിന്ന് ജയം പിടിച്ചുവാങ്ങി ക്യാപിറ്റൽസ്, ഹീറോയായി അശുതോഷ്

വിശാഖപട്ടണം: ഐപിഎല്ലിൽ വിജയത്തുടക്കവുമായി ഡൽഹി ക്യാപിറ്റൽസ്. ലഖ്നൗ സൂപ്പ‍ര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തക‍ര്‍ത്താണ് ഡൽഹി തക‍ര്‍പ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി.  210...

വേണ്ടിയതും നേടിയതും 66 റണ്‍സ്; രാജസ്ഥാന്റെ ചരിത്രത്തില്‍ സഞ്ജു മാത്രം

ഹൈദരാബാദ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 66 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓറഞ്ച് ആര്‍മി ഉയര്‍ത്തിയ 287...

Latest news