25.2 C
Kottayam
Thursday, July 23, 2026

CATEGORY

Cricket

ഗാവസ്കർ പറഞ്ഞത് കൃത്യം; ഫൈനലിൽ അഭിഷേക് പരാജയപ്പെട്ടു, പ്രവചനത്തിൽ പിന്നീട് സംഭവിച്ചത്

ദുബായ്: ഫൈനലിൽ പാകിസ്താൻ ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ടത്. 147 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കേ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. തിലക് വർമയുടെ...

ഓൺലൈൻ ബെറ്റിങ് ആപ്പ്: ക്രിക്കറ്റ്‌ താരങ്ങളുടെ സ്വത്ത് ഇഡി കണ്ടുകെട്ടും

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും സ്വത്ത് ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) ഉടൻ കണ്ടുകെട്ടും. അന്വേഷണത്തിൽ താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് കണ്ടെത്തിയതായി ഇഡി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.നിയമവിരുദ്ധമായി...

ഏഷ്യകപ്പ് ജേതാക്കള്‍ക്ക് കിരീടം സമ്മാനിക്കുക പാക്ക് ആഭ്യന്തരമന്ത്രി; ഇന്ത്യന്‍ നിലപാടിന് കാതോര്‍ത്ത് കായികലോകം; പ്രതികരിക്കാതെ ബിസിസിഐ; ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ട് ബഹിഷ്‌കരിച്ച് ഇന്ത്യ

ദുബായ്: ഇന്ന്‌ നടക്കുന്ന എഷ്യകപ്പ് ഫൈനലിലെ ജേതാക്കള്‍ക്ക് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ് വി ട്രോഫി സമ്മാനിക്കും. ഫൈനല്‍...

സൂപ്പർ ഓവർ പോരാട്ടം, ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ജയം; സെഞ്ചുറിയുമായി നിസങ്ക

ദുബായ്: ഏഷ്യാകപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ലങ്കയ്ക്ക് സൂപ്പർ ഓവറിൽ തോൽവി. സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. ഇന്ത്യ ഉയർത്തിയ...

‘കളി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിൽത്തന്നെയായിരിക്കണം’ ഹസ്തദാനവിവാദത്തിൽ ടീം ഇന്ത്യയെ വിമർശിച്ച് ശശി തരൂർ

തിരുവനന്തപുരം: പാകിസ്താനുമായി കളിക്കാൻ തീരുമാനിച്ചാൽ കളിയുടെ സ്പിരിറ്റിൽത്തന്നെ കളിക്കണമായിരുന്നു. കാർഗിൽ യുദ്ധകാലത്തും ഇന്ത്യൻ ടീം പാകിസ്താനുമായി ക്രിക്കറ്റ് കളിച്ചിട്ടുമുണ്ട് കൈകൊടുത്തിട്ടുമുണ്ട് -തരൂർ വ്യക്തമാക്കി. ‘‘കളി കളിയുടെ സ്പിരിറ്റിൽത്തന്നെ എടുക്കണം. അതിലേക്ക് രാഷ്ട്രീയവും സൈനികനീക്കങ്ങളും ഉൾപ്പെടുത്തരുത്....

ഏഷ്യാകപ്പ് ക്രിക്കറ്റ്‌: ബംഗ്ലാദേശിനെ തകർത്ത് പാകിസ്താൻ; ഇന്ത്യ-പാക് സ്വപ്‌നഫൈനല്‍

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാന്‍ പോകുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും...

സൂപ്പര്‍ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തിയത് 41 റണ്‍സിന്; ജയത്തോടെ ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ച് ടീം ഇന്ത്യ; കലാശപ്പോരിലെ ഇന്ത്യയുടെ എതിരാളികളെ ഇന്ന് അറിയാം

ദുബായ്: തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ.ഇന്ന് ന 41 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വീണ്ടും ഫൈനലുറപ്പിച്ചത്.ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ്...

അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കിയില്ല; ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനെതിരെ വിമർശനം

ദുബായ്: നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ 41 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 127 റൺസിന് പുറത്തായി. അതോടെ ഇന്ത്യ ഫൈനലിൽ...

ഞങ്ങൾക്ക് സംശയമില്ല, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവൻ അനുയോജ്യൻ’ സഞ്ജു സാംസണ് പിന്തുണയുമായി സഹപരിശീലകന്‍

ദുബായ്: ഏഷ്യാ കപ്പിൽ സഞ്ജു സാംസണിനെ അഞ്ചാം നമ്പറിൽ കളിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ താരത്തിന് ശക്തമായ പിന്തുണയുമായി ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷാറ്റ്. ടി20 ഫോർമാറ്റിൽ ഓപ്പണറായി കളിച്ചും സെഞ്ചുറികൾ...

ഹരോൾഡ് ഡിക്കി ബേർഡ് അന്തരിച്ചു, വിടപറഞ്ഞത് മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയർ

ലണ്ടൻ: ഇതിഹാസ ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ ഹരോൾഡ് ഡിക്കി ബേർഡ് (92) അന്തരിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോർക്‌ഷെയറാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരായ 1983-ലേതുൾപ്പെടെ മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച...

Latest news