30.8 C
Kottayam
Thursday, July 23, 2026

CATEGORY

Cricket

രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോലി; ഗാംഗുലി പറഞ്ഞത് കള്ളം?

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനം രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപു നടത്തിയ പതിവ് വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ്...

സച്ചിൻ്റെ മകൾ സാറയും ശുഭ്മാൻ ഗിലും പ്രണയത്തിൽ, ഗില്ലിൻ്റെ ബൗണ്ടറിയ്ക്ക് സചിൻ്റെ പേരിൽ ആർത്തുവിളിച്ച് കാണികൾ

മുംബൈ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉയർന്നത് 'സച്ചിൻ, സച്ചിൻ' വിളികൾ. മത്സരത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇന്ത്യയുടെ...

അജാസിനെ അഭിനന്ദിക്കാന്‍ കിവീസ് ഡഗ്ഔട്ടിലെത്തി കോലിയും ദ്രാവിഡും

മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുമായി ചരിത്രമെഴുതിയ അജാസ് പട്ടേലിന് ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെ തങ്ങൾക്കെതിരേ തങ്ങളുടെ നാട്ടിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ അജാസിനെ...

ഒറ്റ ഇന്നിംഗ്‌സില്‍ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം

മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്....

ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയർത്തിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട്...

ഇന്ത്യൻ ‘ചുരുളി’യിൽ കിവീസ്; ജയം, പരമ്പര

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ (New Zealand) ടി20 പരമ്പര ഇന്ത്യ തൂത്തുവരാരി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അവസാന മത്സരത്തില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ...

ഏ.ബി പാഡഴിച്ചു ;എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ഡിവില്ലിയേഴ്‌സ്

കേപ്ടൗൺ:മുൻ ദക്ഷിണാഫ്രിക്കൻ താരവും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. 2018-ൽ കരിയറിൽ മികച്ച...

കിവികളുടെ ചിറകരിഞ്ഞു, രോഹിത്ത് ശർമ്മയ്ക്ക് വിജയത്തുടക്കം

ജയ്പുർ:ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ന്യൂസീലൻഡ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 62 റൺസടിച്ച സൂര്യകുമാർ യാദവും...

വിമർശനങ്ങൾക്ക് മറുപടി ബാറ്റുകൊണ്ട്, ഡേവിഡ് വാർണർ ലോകകപ്പിലെ താരം, കുട്ടിക്രിക്കറ്റിലും കൊടി പാറിച്ച് ഓസീസ്

ദുബായ്:ഫോമില്ലാതെ സ്വന്തം ഐ പി എല്‍ ടീമില്‍ നിന്ന് വരെ പുറത്താക്കപ്പെട്ട വാര്‍ണര്‍ ഫോം ഈസ് ടെമ്ബററി ക്ലാസ് ഈസ് പെര്‍മനെന്റ് എന്ന് വലിയ തത്വത്തെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ദുബായില്‍ നടന്ന ഫൈനലില്‍...

ഓസ്ട്രേലിയയ്ക്ക് T20 ലോകകപ്പ് കിരീടം

ദുബായ്:ന്യൂസീലൻഡിനെ എട്ടു വിക്കറ്റിന് തകർത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ.ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂസീലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഓസീസ് മറികടന്നു. വാർണർ 38 പന്തിൽ...

Latest news