30.8 C
Kottayam
Thursday, July 23, 2026

CATEGORY

Cricket

ഹാര്‍ദികും മുനാഫും ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ രാഷ്ട്രീയ, കായിക മേഖലയിലെ ഉന്നതർക്കെതിരേ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഹാർദികിന് പുറമേ...

ഒടുവിൽ പാക്കിസ്ഥാൻ വീണു,ഓസ്ട്രേലിയ ഫൈനലിൽ

ദുബായ്:ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽകണ്ട ഓസീസിനെ ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ്...

രോഹിത്ശര്‍മ്മ ഇന്ത്യന്‍ ക്യാപ്ടന്‍

മുംബയ്: ന്യൂസിലാൻഡിനെതിരായ ടി ട്വന്റി പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും. കെ എൽ രാഹുലാണ് വൈസ് ക്യാപ്ടൻ. സ്ഥാനമൊഴിയുന്ന നായകൻ വിരാട് കൊഹ്‌ലിക്കു പകരമായാണ് രോഹിത് ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കുന്നത്. ടീമിൽ...

ചടങ്ങുകൾ പൂർത്തിയാക്കി,വിജയത്തോടെ ഇന്ത്യയ്ക്ക് മടക്കം

ദുബായ്:ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം.നമീബിയ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി...

അഫ്ഗാൻ തോറ്റു,ഇന്ത്യ പുറത്ത്

അബുദാബി:ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകർത്ത് ന്യൂസീലൻഡ് ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമിയിൽ കടക്കുന്ന രണ്ടാമത്തെ ടീമായി. പാകിസ്താനാണ് ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തിയ ആദ്യ ടീം. അഫ്ഗാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം...

അഫ്ഗാന് ചെറിയ സ്കോർ,ചങ്കിടിപ്പ് ഇന്ത്യയ്ക്ക്

അബുദാബി:ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരേ ന്യൂസീലൻഡിന് 125 റൺസ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മത്സരത്തിൽ ജയിക്കാനായാൽ കിവീസിന് സെമി ഉറപ്പിക്കാം. കിവീസ്...

എറിഞ്ഞിട്ടു,പിന്നാലെ അടിച്ചൊതുക്കി,സ്കോട്ലന്റിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെ പത്തുവിക്കറ്റിന് തകർത്ത് തരിപ്പണമാക്കി ഇന്ത്യ. സ്കോട്ലൻഡ് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 6.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു....

ഇന്ത്യ- അഫ്ഗാൻ മത്സരം ഒത്തുകളി? ആരോപണവുമായി സോഷ്യല്‍ മീഡിയയിൽ പ്രചാരണം

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരായ ഇന്ത്യൻ വിജയത്തിനു പിന്നാലെ മത്സരം ഒത്തുകളിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചരണം. പാകിസ്താൻ ഉറവിടമായ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് വ്യാപകമായി ഇത്തരത്തിലുള്ള പ്രചരണം ഉണ്ടാകുന്നത്. ടൂർണമെന്റിലെ ആദ്യ...

രാഹുല്‍ ദ്രാവിഡ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചു. ട്വന്റി20 ലോകകപ്പിന് ശേഷമാകും രാഹുല്‍ ചുമതലയേല്‍ക്കുക. ''സുലക്ഷന നായിക്, ആര്‍ പി സിങ് എന്നിവര്‍ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക...

ഷമ്മി ഹീറോയാണ്!ഇന്ത്യയ്ക്ക് ജയം,നേരിയ പ്രതീക്ഷകൾ ബാക്കി

അബുദാബി: ഈ വർഷത്തെ ട്വന്റി 20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്താനെ 66 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

Latest news