ബംഗളൂരു: ഐ.പി.എല്‍ മെഗാ താര ലേലത്തില്‍ ആദ്യം എത്തിയത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേര്. 8.25 കോടി രൂപയ്ക്കാണ് ധവാനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ധവാന് വേണ്ടി...
അഹമ്മദാബാദ്: ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർധസെഞ്ചുറിയുടെ ബലത്തിൽ 177 റൺസ് വിജയലക്ഷ്യം 28 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ...
നോർത്ത് സൗണ്ട് (ആന്റിഗ്വ): അഞ്ചാം അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യക്കു വേണ്ടത് 190 റൺസ്. ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു...
ആന്റിഗ്വ: കളിയുടെ എല്ലാ മേഖലയിലും ഓസ്ട്രേലിയൻ യുവനിരയെ മറികടന്ന് ഇന്ത്യൻ സംഘം അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. സെമിയിൽ ഓസീസിനെ 96 റൺസിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഫെബ്രുവരി അഞ്ചിന് നടക്കുന്ന...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 590 താരങ്ങള്‍. മലയാളി താരം എസ് ശ്രീശാന്തും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തില്‍ ഉണ്ടാവും. 10 മാര്‍ക്കീ...
മുംബൈ:ബോളിവുഡ് താരം അനുഷ്ക ശർമയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. 29–ാം വയസ്സിൽ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു കോലി ചെയ്യേണ്ടതെന്നും...
ധാക്ക: അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പയിലെ ഡയലോഗുകളും ആക്ഷനും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുമെല്ലാം അല്ലുവിന്റെ ആക്ഷൻ അനുകരിക്കാൻ...
പാൾ:ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോർ...
പാള്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വിജയം. 297 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ....
മൊഹാലി: ഇനി ക്രിക്കറ്റിൽ ഹർഭജൻ സിങ്ങിന്റെ സ്പിൻ ബൗളിങ്ങ് നേരിൽ കാണാനാകില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് വെറ്ററൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ് വ്യക്തമാക്കി. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം...