മൊഹാലി: കരിയറിലെ 100-ാം ടെസ്റ്റിൽ എലൈറ്റ് പട്ടികയില്‍ ഇടം നേടി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിലാണ് കോഹ്ലിയുടെ 100-ാം ടെസ്റ്റിന് വേദിയായത്. 100-ാം ടെസ്റ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ...
മുംബൈ: രഞ്ജി ട്രോഫിയിലെ ബോളിംഗ് പ്രകടനം കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി തന്നെ എഴുതിത്തള്ളരുതെന്ന് മലയാളി പേസര്‍ എസ് ശ്രീശാന്ത്. ക്രിക്കറ്റിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ചെയ്യാനാകുമെന്നും ഒരിക്കലും...
ബെംഗളൂരു•:ജോലിഭാരം കുറയ്ക്കാനും സ്വസ്ഥമാകാനും വേണ്ടിയാണ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിഞ്ഞതെന്ന് വിരാട് കോലി. ഒരിടത്തും കടിച്ചുതൂങ്ങിക്കിടക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ കോലി, പറ്റില്ലെന്നു തോന്നിയാൽ വിട്ടുകളയുന്നതാണ് തനിക്കിഷ്ടമെന്നും...
മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള(T20I series vs Sri Lanka) ഇന്ത്യന്‍ ടീമിനെ( Indian Team) പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) വിക്കറ്റ് കീപ്പറായി 18 അംഗ ടീമില്‍ ഇടം നേടി....
രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തല്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒമ്പതിന് 505നെതിരെ മേഘാലയുടെ ഇന്നിംഗ്‌സ്...
കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ആവേശം അവസാന ഓവർ വരെ നീണ്ട പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെ എട്ടു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്.
ഇന്ത്യ ഉയർത്തിയ...
കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി...
ഓസ്ട്രേലിയ-ശ്രീലങ്ക പരമ്പരയിലെ മൂന്നാം ടി-20 മത്സരത്തില്‍ ഓസീസിന്റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ ഒരു നോ ബോളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ 18ാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച നോ ബോള്‍...