31.1 C
Kottayam
Tuesday, May 7, 2024

CATEGORY

Cricket

ടെസ്റ്റ് തൊപ്പി മോഷ്ടിച്ചു, കണ്ടെത്താൻ സഹായിക്കണം:പരാതി പറഞ്ഞ് ഡേവിഡ് വാർണര്‍

സിഡ്നി: കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങുന്നതിനു തൊട്ടുമുൻപ് തന്റെ നിരാശ പങ്കുവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഓസ്ട്രേലിയ– പാക്കിസ്ഥാൻ പരമ്പരയിലെ മൂന്നാം മത്സരത്തിനായി സിഡ്നിയിലേക്കുള്ള യാത്രയ്ക്കിടെ ബാഗി ഗ്രീൻ (ടെസ്റ്റ്...

‘സ്ഞ്ജു കട്ടക്കലിപ്പില്‍; പടുകൂറ്റന്‍ സിക്‌സ് ചെന്നുപതിച്ചത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍, വീഡിയോ വൈറല്‍

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ കേരളത്തെ നയിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. ജനുവരി അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. ടൂര്‍ണമെന്റിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയ...

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര, ഇന്ത്യക്ക് പുതിയ നായകനെന്ന് സൂചന; സഞ്ജുവിന് പ്രതീക്ഷ വേണ്ട

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം ഇന്ത്യയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അടക്കമുള്ള പ്രമുഖര്‍ ഉണ്ടാവില്ലെന്ന് സൂചന. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ യുവതാരങ്ങളായിരിക്കും അഫ്ഗാനെതിരായ...

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിംഗ്സ് തോല്‍വി;നാണം കെട്ട് ടീം ഇന്ത്യ

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി. 163 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.1 ഓവറില്‍  131 റണ്‍സിന് ഓള്‍...

രണ്ടാം ഇന്നിംഗ്സില്‍ ഡക്ക്;രോഹിത് ശര്‍മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. 2019ല്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

ന്യൂസിലന്‍ഡിനെ സ്വന്തം മണ്ണില്‍ നാണം കെടുത്തി ബംഗ്ലാദേശ്;ടി20 പരമ്പരയില്‍ വിജയത്തുടക്കം

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20 മത്സരത്തില്‍ അട്ടിമറി ജയം നേടി ബംഗ്ലാദേശ്. നേപ്പിയര്‍,  മക്‌ലീന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസ് നിശ്ചിത ഓവറില്‍...

കെ.എല്‍ രാഹുലിന് സെഞ്ചുറി; ഇന്ത്യ 245ന് പുറത്ത്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുലിനു സെഞ്ചറി. രണ്ടാം ദിനം 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറി നേടിയത്. 65–ാം ഓവറിലെ അവസാന പന്തു...

സെഞ്ച്വറി കൊണ്ട് വലിയ കാര്യമില്ല? സഞ്ജുവിന് സ്ഥാനമുറപ്പില്ല, മഞ്ജരേക്കര്‍ തുറന്നു പറയുന്നു

മുംബൈ:സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സംസാര വിഷയം. ഈ സെഞ്ച്വറി കൊണ്ട് സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ വിരാട് കോലിക്ക് ശേഷം ഏകദിന സെഞ്ച്വറി...

ടെസ്റ്റ് ടീമില്‍ നിന്ന് റുതുരാജ് ഗെയ്കവാദ് പുറത്ത്! പകരം സഞ്ജു സാംസണ്‍? വിരാട് കോലി നാട്ടിലേക്ക് മടങ്ങി

പാള്‍: കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ താരം റുതുരാജ് ഗെയ്കവാദിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാവും. ഏകദിന പരമ്പരയ്ക്കിടെയേറ്റ പരിക്കില്‍ നിന്ന് ഇപ്പോഴും താരം പൂര്‍ണമായും മോചിതനായിട്ടില്ല. അതുകൊണ്ടുതന്നെ ബിസിസിഐ താരത്തെ നാട്ടിലേക്ക് അയക്കുകയായിരുന്നു....

കിടുക്കാച്ചി പ്രവചനം! സഞ്ജുവിന്റെ കാര്യത്തില്‍ ഡിവില്ലിയേഴ്സ് പറഞ്ഞത് 100 ശതമാനം കൃത്യം;കയ്യടിച്ച് ആരാധകര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ രണ്ട് തവണ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ആദ്യ ഏകദിനത്തില്‍ സഞ്ജു ബാറ്റിംഗിന് ഇറങ്ങും മുമ്പ് ഇന്ത്യ ജയിച്ചു. രണ്ടാം...

Latest news