25.4 C
Kottayam
Sunday, October 6, 2024

CATEGORY

RECENT POSTS

പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു

കോട്ടക്കല്‍: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറിയുമായ തോമസ് ആന്റണി(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ കോട്ടക്കല്‍ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാന്‍...

മരടിലെ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്ന് നിലംപൊത്തും

കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടിലെ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്നു തകര്‍ക്കും. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ഇന്നു പൊളിക്കുന്നത്. 51 മീറ്റര്‍ ഉയരമുള്ള...

ഈ വണ്ടി ചേട്ടന്മാരേക്കാള്‍ സൂപ്പറാ.. കള്ളവെടി വെക്കാന്‍ പോയ സുഹൃത്തുക്കള്‍ക്ക് സംഭവിച്ചത്; ഹ്രസ്വചിത്രം വൈറലാകുന്നു

കോട്ടയം: സദാചാരത്തിനെതിരെ നിശബ്ദമായി ആഞ്ഞടിക്കുന്ന 'കള്ളവണ്ടി' എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സമൂഹത്തില്‍ ഇന്നു നടക്കുന്ന സദാചാര ബോധത്തെയും യുവാക്കളിലെ മദ്യപാന ശീലത്തെയും കുറിച്ചാണ് കള്ളവണ്ടി എന്ന ഹ്രസ്വ ചിത്രം സംവധിക്കുന്നത്....

പീരുമേട്ടില്‍ ആണ്‍ സുഹൃത്തിന് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തൊടുപുഴ: ആണ്‍ സുഹൃത്തിന് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പീരിമേട് പള്ളിക്കുന്ന സ്വദേശി സൗമ്യ (21) ആണ് മരിച്ചത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ...

മരടിലെ ഫ്‌ളാറ്റുകള്‍ നിലംപൊത്തിയപ്പോള്‍ മലയാളികള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഈ സീനുകള്‍?

കൊച്ചി: മരടിലെ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപൊത്തിയത് മലയാളികള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത്. അതേസമയം തന്നെ മലയാളികള്‍ തിരഞ്ഞത് രണ്ടു മലയാള സിനിമയിലെ രംഗങ്ങളായിരിന്നു. ദിലീപ് നായകനായ നാടോടി മന്നനിലേയും...

ഫേസ്ബുക്ക് ലൈവിലൂടെ മകന്റെ വിവാഹം ക്ഷണിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: ഫേസ്ബുക്ക് ലൈവിലൂടെ മകന്‍ കാര്‍ത്തിക്കിന്റെ വിവാഹം ക്ഷണിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ഡോ. കാവ്യയാണ് വധു. ജനുവരി 15ന് കൊല്ലത്തെ ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം. വിവാഹത്തിന് എല്ലാവരുടേയും സാന്നിധ്യം...

കോടതി കോണ്‍ക്രീറ്റും പിളര്‍ക്കും! മരട് ഫ്‌ളാറ്റ് പൊളിക്കലില്‍ പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍

കൊച്ചി: സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കിത്തുടങ്ങി. ആദ്യഘട്ടത്തില്‍ രണ്ടു ഫ്ളാറ്റുകളാണ് പൊളിച്ചത്. ഇ സാഹചര്യത്തില്‍ സര്‍ക്കാരിനെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് നിരീക്ഷകനായ അഡ്വ. എ...

നൂറിന് പകരം അഞ്ഞൂറ്! എ.ടി.എമ്മില്‍ പണം പിന്‍വലിക്കാന്‍ എത്തിയവര്‍ ഞെട്ടി

ബാഗളൂരു: നൂറു രൂപ പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് എ.ടി.എം മെഷീനില്‍ നിന്ന് ലഭിച്ചത് 500 രൂപ. കൊഡഗു ജില്ലയിലെ മടിക്കേരിയിലെ കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ ബുധനാഴ്ചയാണ് സംഭവം. എ.ടി.എം പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക്...

‘ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍’ പ്രണയം തുറന്ന് പറഞ്ഞ് നൂറിന്‍

'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നൂറിന്‍ ഷെരീഫ് ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിന്‍ ഷെരീഫിന്റെ ഫോട്ടോ. രണ്ട് കൈകള്‍...

തരൂര്‍, നിങ്ങള്‍ ഒരു കേശവന്‍ മാമന്‍ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ മാത്രമാണ്; കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം ഷെയര്‍ ചെയ്ത ശശി തരൂര്‍ എം.പിക്കു സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നുണ്ടെന്നും ആവശ്യമുള്ളവര്‍ ബന്ധപ്പെട്ടണമെന്നും പറയുന്ന സന്ദേശമാണ് തരൂര്‍...

Latest news