KeralaNewsRECENT POSTS
പീരുമേട്ടില്‍ ആണ്‍ സുഹൃത്തിന് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
തൊടുപുഴ: ആണ്‍ സുഹൃത്തിന് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പീരിമേട് പള്ളിക്കുന്ന സ്വദേശി സൗമ്യ (21) ആണ് മരിച്ചത്.
പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പീരുമേട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News