തിരുവനന്തപുരം: തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ പ്രമാണിച്ച് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
ജനുവരി...
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്. 'മാലാഖ' എന്ന പേരിലാണ് ബോധവല്‍ക്കരണ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം...
തിരുവനന്തപുരം: ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്‌റ്റേഷന്‍ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിര്‍മാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. 1965ല്‍ ആകാശവാണിയില്‍ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിച്ച സരസ്വതിയമ്മ 'മഹിളാലയം...
വടക്കഞ്ചേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് കണ്ണമ്പ്ര പരുവാശേരില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മത്തായിയെ പോലീസ്...
കോതമംഗലം: നാടുകാണി മലയിലുണ്ടായ തീ ജനവാസ മേഖലയിലേക്ക് പടര്‍ന്നുപിടിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക. നാടുകാണി കല്ലാനിക്കപ്പടി മുതല്‍ പെരുമണ്ണൂര്‍ കോളനി വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് തീപിടിച്ചത്.
സാമൂഹിക ദ്രോഹികള്‍ തീയിട്ടതാണെന്നാണ് സംശയം. 20 ഏക്കറിലേറെ...
ടെലിവിഷന്‍ പരമ്പരയിലൂടെയെത്തി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. ഇപ്പോഴിതാ താരം തന്റെ അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ഫേസ്അബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
കുടുംബം എങ്ങനെയാവണം എന്നും...
കോട്ടയം: കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോട്ടയം ബേക്കര്‍ ജംങ്ഷന് സമീപത്തായിരിന്നു അപകടം. ഏറ്റുമാനൂര്‍ സ്വദേശി തോമസ് കുരുവിള (22) ആണ് മരിച്ചത്.
ഓവര്‍ടേക്ക് ചെയ്തു വന്ന കെ എസ്...
കോട്ടയം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നില്‍ വെച്ച് മകനെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കാഴ്ച കണ്ട് ക്ലാസിലെ ടീച്ചറും മറ്റുള്ളവരും തരിച്ചു നില്‍ക്കുതും വീഡിയോയില്‍ കാണാം. കുട്ടിയുടെ...