Home-bannerKeralaNewsRECENT POSTS
കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കോട്ടയം: കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോട്ടയം ബേക്കര്‍ ജംങ്ഷന് സമീപത്തായിരിന്നു അപകടം. ഏറ്റുമാനൂര്‍ സ്വദേശി തോമസ് കുരുവിള (22) ആണ് മരിച്ചത്.
ഓവര്‍ടേക്ക് ചെയ്തു വന്ന കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടച്ച ശേഷം യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News