bike
-
News
മോഷ്ടിച്ച ബൈക്കില്‍ കാമുകിയെ കണ്ട് മടങ്ങുന്നതിനിടെ അപകടം; മൂന്നു യുവാക്കള്‍ പിടിയില്‍
താനൂര്‍: മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തെ കാമുകിയെ കണ്ട് മടങ്ങിയ യുവാക്കള്‍ അറസ്റ്റില്‍. യാത്രക്കിടയില്‍ ഇവര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് പോലീസ് പിടിയിലായത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റ്യാടി മുഹമ്മദ് അകിബ്…
Read More » -
News
ബൈക്ക് മോഷണം പോയി; ഉടമ അറിയുന്നതിന് മുമ്പ് കണ്ടെത്തി പോലീസ്!
കൊച്ചി: ബൈക്ക് മോഷണം പോയത് ഉടമ അറിയുന്നതിന് മുന്നേ പോലീസ് അറിഞ്ഞു. പച്ചാളം സ്വദേശി ജെസ് ഡി ഫ്രാന്‍സിസിന്റെ ബൈക്കാണ് മോഷണം പോയി മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തിയത്.…
Read More » -
News
അലക്ഷ്യമായി യുടേണ്‍ എടുത്ത് ഓട്ടോഡ്രൈവര്‍; ഇടിച്ച് തെറിച്ച് റോഡില്‍ വീണ് ബൈക്ക് യാത്രക്കാരന്, ഞെട്ടിക്കുന്ന വീഡിയോ
വാഹനമോടിക്കുമ്പോള്‍ സംഭവിക്കുന്ന നേരിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വരെ കാരണമായേക്കാം. അത്തരത്തില്‍ അലക്ഷ്യമായി ഓട്ടോ ഓടിച്ചതിന്റെ ഫലമായി ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍…
Read More » -
News
കണ്ടെയ്ര്‍ ലോറിയില്‍ തട്ടി സര്‍വ്വീസ് വയര്‍ പൊട്ടി വീണു; പിന്നാലെ വന്ന ബൈക്ക് യാത്രക്കരന് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)
തൃശൂര്‍: രാത്രിയില്‍ കണ്ടെയ്നര്‍ ലോറിയില്‍ തട്ടി പൊട്ടിവീണ സര്‍വ്വീസ് വയറില്‍ കുരുങ്ങി പിന്നാലെ വന്ന ബൈക്ക് യാത്രക്കാരന് അപകടത്തില്‍പ്പെട്ടു. ബൈക്ക് യാത്രികന് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സാഹചര്യത്തിലാണ്…
Read More » -
News
ബൈക്ക് റേസിംഗുമായി ബന്ധപ്പെട്ട് തര്‍ക്കം; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ഡി.വൈ.എഫ്.ഐ സംഘര്‍ഷം
തിരുവനന്തപുരം: ബൈക്ക് റേസിംഗുമായി ബന്ധപ്പെട്ടു ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. അട്ടക്കുളങ്ങരക്ക് സമീപം കരിമഠം കോളനിയിലാണ് ബുധനാഴ്ച രാത്രിയില്‍…
Read More » -
News
കൊച്ചി കണ്ടെയ്നര്‍ റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി; ഒരു മരണം, ആറു പേര്‍ക്ക് പരിക്ക്
കൊച്ചി: ചേരാനല്ലൂരില്‍ കണ്ടെയ്നര്‍ റോഡില്‍ കണ്ടെയ്നര്‍ ലോറിയും കാറും നാല് ബൈക്കുകളും കൂട്ടിയിച്ച് ഒരു മരണം. ബൈക്ക് യാത്രക്കാരനായ നോര്‍ത്ത് പറവൂര്‍ സ്വദേശി അമലാണ് മരിച്ചത്. ആറ്…
Read More » -
News
അമ്മ ബൈക്കില്‍ നിന്ന് തെറിച്ച് വീണു; നാട്ടുകാര്‍ കൂടുന്നത് കണ്ട യുവാവ് അമ്മയെ ഉപേക്ഷിച്ച് ‘നൈസായി’ മുങ്ങി
ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ടു ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. 69 വയസ്സുള്ള…
Read More » -
News
കൊല്ലത്ത് കണ്ടെയ്ന്മെന്റ് സോണ്‍ കടക്കാന്‍ റെയില്‍വെ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര! ആര്.പി.എഫ് കേസെടുത്തു
കൊല്ലം: കണ്ടെയ്മെന്റ് സോണില്‍ നിന്ന് കടക്കാന്‍ റെയില്‍വെ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര. യുവാക്കളുടെ സാഹസികയാത്ര റെയില്‍വേ അധികൃതര്‍ അറിഞ്ഞതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ യാത്രയ്ക്ക്…
Read More » -
News
നിയന്ത്രണം വിട്ട ജെ.സി.ബി ബൊലേറോ ജീപ്പും ബൈക്കും ഇടിച്ച് തെറിപ്പിച്ചു
മലപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ജെ.സി.ബി ബൊലേറോ ജീപ്പും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. രാവിലെ പത്തുമണിയോടെ കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണി തൊടുക്കാപ്പ് ഇറക്കത്തിലായിരുന്നു അപകടം.…
Read More » -
News
ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ബൈക്ക് പോലീസ് പിടിച്ചുവെച്ചു; യുവാവ് സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പോലീസ് ബൈക്ക് പിടിച്ചുവച്ചതില്‍ പ്രതിഷേധിച്ച് യുവാവ് സ്വയം തീകൊളുത്തി. തമിഴ്നാട്ടിലെ അമ്പൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 27കാരനായ യുവാവിനെ വെല്ലൂര്‍ സ്വകാര്യ…
Read More »