ksrtc bus
-
കണ്ടക്ടര്‍ മൂത്രപ്പുരയില്‍, യാത്രക്കാരന് ബെല്ലടിച്ചു; കൊട്ടാരക്കരയില്‍ നിന്നും കണ്ടക്ടറില്ലാതെ ബസ് അടൂരില്‍
അടൂര്‍: ബസ് സ്റ്റാന്റിലെത്തിയ സമയത്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതാണ് കണ്ടക്ടര്‍, ഈ സമയം കൊണ്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വിട്ട് അടുത്ത സ്റ്റാന്റിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് യാത്രക്കാരിലൊരാള്‍…
Read More » -
News
നിറയെ യാത്രക്കാരുമായി ചെരിഞ്ഞ് ഓടി കെഎസ്ആർടിസി ബസ്; മോട്ടർ വാഹന വകുപ്പ് പിടികൂടി
കുറവിലങ്ങാട് • നിറയെ യാത്രക്കാരുമായി റോഡിലൂടെ ചെരിഞ്ഞ് ഓടിയ കെഎസ്ആർടിസി ബസ് നാട്ടുകാരുടെ പരാതിയെത്തുടർന്ന് മോട്ടർ വാഹന വകുപ്പ് പിടികൂടി. മോട്ടർ വാഹന വകുപ്പിന്റെ നിർദേശ പ്രകാരം…
Read More » -
News
കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസപകടമുണ്ടായത്. 22ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ നെടുമങ്ങാട്…
Read More » -
News
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം; രണ്ടു യുവാക്കള്‍ക്കെതിരെ കേസെടുത്തു
കൊല്ലം: ഓടികൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിനു മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു. സ്കൂട്ടറും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബുധനാഴ്ച്ച ഉച്ചയോടെ കൊല്ലം ബൈപാസിലായിരുന്നു യുവാക്കളുടെ…
Read More » -
കൊവിഡ് രോഗി കെ.എസ്.ആര്.ടി.സി ബസില്‍; കണ്ടക്ടര്‍ അടക്കം ബസിലെ യാത്രക്കാര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കൊവിഡ് ബാധിച്ചയാള്‍ സഞ്ചരിച്ച കെ.എസ്.ആര്.ടി.സി ബസിലെ കണ്ടക്ടറും എട്ട് യാത്രക്കാരും നിരീക്ഷണത്തില്‍. പാലക്കാട് തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് പരിശോധന…
Read More » -
Kerala
ക്വാറന്റൈന് മുദ്രയുമായി കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്തവരെ നാട്ടുകാര്‍ ബസ് തടഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി
തൃശൂര്‍: വിദേശത്ത് നിന്നെത്തിയ കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ് നാട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൈമാറി. ചാലക്കുടിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍…
Read More » -
Kerala
കോട്ടയത്ത് വിദേശികള്‍ സഞ്ചരിച്ച കെ.എസ്.ആര്.ടി.സി ബസ് പോലീസ് തടഞ്ഞു; സ്പെയിന് യുവാവിനെയും യുവതിയേയും പരിശോധനയ്ക്ക് വിധേയരാക്കി
കോട്ടയം: വിദേശികള്‍ സഞ്ചരിച്ച കെ.എസ്.ആര്.ടി.സി ബസ് കുറവിലങ്ങാട് വെച്ച് പോലീസ് തടഞ്ഞു. ബസിലുണ്ടായിരുന്ന സ്പെയിന് സ്വദേശികളായ യുവാവിനെയും യുവതിയെയും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ്…
Read More »