25.9 C
Kottayam
Saturday, October 5, 2024

CATEGORY

RECENT POSTS

ലോട്ടറി വില കൂട്ടും; ഇല്ലെങ്കില്‍ സമ്മാന തുക കുറക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ലോട്ടറി വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്ക്കേണ്ടി വരുമെന്നു ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോട്ടറി വില കൂട്ടിയില്ലെങ്കില്‍ വില്‍പ്പനക്കാര്‍ക്ക് കിട്ടുന്ന കമ്മീഷന്‍ കുറവ് വരുമെന്നും മന്ത്രി...

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു; വരന്‍ അര്‍ജുന്‍

നടി താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു. ടിക് ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിയാകര്‍ഷിച്ചത്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെയാണ് ആരാധകര്‍ക്ക് സംശയം വന്നത്. മുന്‍പും സൗഭാഗ്യയുടെ ഡബ്സ്മാഷ്...

നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍ഭയാ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതില്‍. കേസിലെ പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഇത് തള്ളിയാല്‍ തന്നെ 14 ദിവസത്തെ നോട്ടീസ്...

‘ഹരീഷ് വാസുദേവനെ ‘ഹാരിസ് ‘ വാസുദേവനാക്കിയ സെന്നിക്കാ…..നിങ്ങ വെറും പൊലിസ് മാനല്ല’; സെന്‍കുമാറിനെ ട്രോളി അഡ്വ. രശ്മിത

തിരുവനന്തപുരം: അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന് പറഞ്ഞ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ പരിഹസിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ഹരീഷ് വാസുദേവനെ 'ഹാരിസ് ' വാസുദേവനാക്കിയ സെന്നിക്കാ.....നിങ്ങ വെറും പൊലിസ് മാനല്ലെന്ന്...

കുളത്തില്‍ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു; ഇരുട്ടില്‍ തപ്പി പോലീസ്

ചിറ്റൂര്‍: കുളത്തില്‍ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ ദൂരത ഒഴിയുന്നില്ല. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കൈപ്പത്തിയാണ് കുളത്തില്‍ കണ്ടെത്തിയതെന്നാണ് പോലീസ് നിഗമനം. എന്നാല്‍ യുവാവിന്റെ മൊഴിയെടുക്കാന്‍ സാധിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. തൃശൂര്‍...

കാളകള്‍ക്കുള്ള ഉത്തേജനൗഷധം ഉപയോഗിച്ച യുവാവിന് സംഭവിച്ചത്

മെക്സിക്കോ: കാളകള്‍ക്കുള്ള ഉത്തേജനൗഷധം ഉപയോഗിച്ച യുവാവിന് ദിവസങ്ങള്‍ നീണ്ട ഉദ്ധാരണത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ റെയ്നോസയിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു ദിവസം നീണ്ടുനിന്ന വേദനാജനകമായ ഉദ്ധാരണത്തിന്...

സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ഐ.ടി മേഖലയിലെ നൂതന കോഴ്‌സുകള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പുതിയ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി...

ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു

വയനാട്: ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ച് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. ബുധനാഴ്ച രാവിലെയാണ് ഒരു സംഘം ആളുകള്‍ റിസോര്‍ട്ടിനു നേരെ കല്ലേറ് നടത്തിയത്. റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ നാടുകാണി ഏരിയാ...

‘ദയവായി പോസ്റ്റര്‍ കീറരുതേ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത്’ അപേക്ഷയുമായി ജോബി ജോര്‍ജ്

മമ്മൂട്ടി ചിത്രം ഷൈലോക്ക് റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ ചിത്ത്രതിന്റെ പോസ്റ്ററുകള്‍ കീറി കളയുന്നുവെന്ന പരാതിയുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ചിത്രത്തിന്റെ പോസ്റ്റര്‍ കീറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജോബി ജോര്‍ജിന്റെ അഭ്യര്‍ത്ഥന. 'ദയവായി പോസ്റ്റര്‍ കീറരുതേ...

ആലപ്പുഴയില്‍ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ചേര്‍ത്തല: പള്ളിപ്പുറത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചേന്നം പള്ളിപ്പുറം കരുനാട്ടില്‍ മണിയന്‍ നായരുടെ മകന്‍ മഹേഷ് (30) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച...

Latest news