ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു

വയനാട്: ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ച് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. ബുധനാഴ്ച രാവിലെയാണ് ഒരു സംഘം ആളുകള്‍ റിസോര്‍ട്ടിനു നേരെ കല്ലേറ് നടത്തിയത്. റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ നാടുകാണി ഏരിയാ കമ്മിറ്റിയുടെ പോസ്റ്റര്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസി സ്ത്രീകളോട് മോശമായി പെരുമാരുതെന്ന് പോസ്റ്ററില്‍ താക്കീത് നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News