30.5 C
Kottayam
Saturday, October 5, 2024

CATEGORY

RECENT POSTS

മലപ്പുറത്ത് പോസ്‌കോ കേസ് പ്രതി കുത്തേറ്റ് മരിച്ച നിലയില്‍; കൊലയ്ക്ക് പിന്നില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതൃസഹോദരനെന്ന് സൂചന

മലപ്പുറം: മലപ്പുറം പയ്യനാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍. പയ്യനാട് സ്വദേശി സെയ്തലവി(58) ആണ് കൊല്ലപ്പെട്ടത്. വയലില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് പോക്സോ കേസ് പ്രതിയായ സെയ്തലവിയുടെ മൃതദേഹം...

കൊച്ചിയില്‍ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു

കൊച്ചി: മറൈന്‍ ഡ്രൈവിലെ കടയില്‍ നിന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ചൈനീസ് നിര്‍മിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഹെയര്‍ ഓയില്‍, ഫെയ്സ് ക്രീം, അലോവേര ജെല്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഹെയര്‍...

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് ഇഴഞ്ഞിറങ്ങിയ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കാറിടിച്ച് മരിച്ചു

ആലപ്പുഴ: വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴഞ്ഞിറങ്ങിയ ഒമ്പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കാറിടിച്ച് മരിച്ചു. ആലപ്പുഴ നഗരസഭ സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍ ജി. കൃഷ്ണ-കാര്‍ത്തിക ദമ്പതികളുടെ മകള്‍...

മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി ആക്രമിച്ചു

കായംകുളം: മാധ്യമപ്രവര്‍ത്തകനെ രണ്ടംഗസംഘം വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. മാധ്യമം ലേഖകനും കറ്റാനം മീഡിയ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശപ്പിച്ചു. ]രാത്രി 11...

കെണിയില്‍ വീഴ്ത്തുന്നത് സുന്ദരികളുടെ ഫോട്ടോ കാണിച്ച്! വീണാല്‍ പോക്കറ്റ് കാലിയാകും; കണ്ണൂരില്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു

കണ്ണൂര്‍: സുന്ദരികളുടെ ഫോട്ടോ കാട്ടി ആവശ്യക്കാരില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ കണ്ണൂരില്‍ വ്യാപകമാവുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മണിക്കൂറിന് 3000, ഒരു രാത്രി 8000...

എനിക്ക് ആ അസുഖം വന്നാല്‍ ഞാന്‍ ആരെയും അറിയിക്കില്ല, ആത്മഹത്യ ചെയ്യും; യുവതിയുടെ കുറിപ്പ് വൈറല്‍

കാന്‍സര്‍ എന്ന മഹാവ്യാധിയോട് പടവെട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്ന അനുഭവം പങ്കുവെച്ച് രമ്യ  എന്ന യുവതി. സഹോദരനെയും അച്ഛനെയും കാന്‍സര്‍ കൊണ്ടുപോയി. ഒടുവില്‍ കാന്‍സര്‍ അവളെയും തേടിയെത്തി. എന്നാല്‍ രമ്യയ്ക്ക് തളരാന്‍ മടിയായിരുന്നു....

ഇന്ത്യന്‍ കറന്‍സി രക്ഷപെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണം; ബി.ജെ.പി എം.പി

ഭോപ്പാല്‍: ഇന്ത്യന്‍ കറന്‍സി മെച്ചപ്പെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മധ്യപ്രദേശിലെ കണ്ട്വയില്‍ സ്വാമി വിവേകാനന്ദ വ്യാഖ്യാന്‍മാല പ്രഭാഷണം നടത്തവേ ഇന്തോനേഷ്യയിലെ കറന്‍സി...

വെള്ളാപ്പള്ളി 1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തി; ഗുരുതര ആരോപണവുമായി സെന്‍കുമാര്‍

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തില്‍നിന്ന് വെള്ളാപ്പള്ളി നടേശന്‍ 1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഇക്കാര്യം സംബന്ധിച്ച് ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ്, റവന്യു ഇന്റലിജന്‍സ് അന്വേഷണം വേണമെന്നും വാര്‍ത്താ സമ്മേളനത്തില്‍...

ലോകത്തിന് ഭീഷണിയായി പുതിയ വൈറസ്! ഒരാള്‍ മരിച്ചു; ലക്ഷണങ്ങള്‍ ഇവയൊക്കെ

ബെയ്ജിങ്: ലോകത്തിന് തന്നെ ഭീഷണിയായി ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് ഇതെന്നാണ് കണ്ടെത്തല്‍. വൈറസ് ബാധ ലോകമെങ്ങും...

മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് 19കാരിയെ പീഡിപ്പിച്ച കേസില്‍ ഒരു ഇടനിലക്കാരി കൂടി പിടിയില്‍

ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പതുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒരു ഇടനിലക്കാരി കൂടി പിടിയില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശിനി കമ്പലായിക്കയം വീട്ടില്‍ സീന എന്നറിയപ്പെടുന്ന സുഹറ നസീറി(42)നെയാണ് തൃശൂര്‍...

Latest news