30.6 C
Kottayam
Friday, October 4, 2024

CATEGORY

RECENT POSTS

രാജ്ഭവന്‍ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം

തിരുവനന്തപുരം: രാജ്ഭവനിലെ ജീവനക്കാരനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. വിനോദ് രാജ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ പീഡനം വിനോദ് രാജിന്റെ മേലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍...

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി: വിനോദ സഞ്ചാരത്തിനിടെ നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ന് രാത്രിയോടെ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. അതേസമയം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുടെ മൃതദേഹങ്ങള്‍...

സെന്‍കുമാറും സുഭാഷ് വാസുവും മനുഷ്യ ബോംബുകള്‍; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

കോട്ടയം: ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണ് ഇരുവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരേയും നശിപ്പിക്കാനാണ് ശ്രമമെന്നും...

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ സി.ബി.ഐ റെയ്ഡ്

കൊച്ചി: നടി ലീനാ മരിയാ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ സിബിഐ റെയ്ഡ്. ഹൈദാബാദിലെ വ്യവസായില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. വ്യാഴാഴ്ചയാണ് സിബിഐ ബ്യൂട്ടി പാര്‍ലറില്‍ പരിശോധന...

ചുവപ്പ് ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പുമണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ; ചിത്രങ്ങള്‍ വൈറല്‍

ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ച് കൂളിങ് ഗ്ലാസും അണിഞ്ഞ് കിടിലന്‍ ലുക്കില്‍ നില്‍ക്കുന്ന നസ്രിയയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. ചിത്രത്തില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലുമുണ്ട്. താരജോഡികളുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍...

കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് പാമ്പില്‍ നിന്ന്; നിര്‍ണായക കണ്ടെത്തലുകള്‍ പുറത്ത്

ബീജിംഗ്: ചൈനയില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ലോകത്തിനാകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് പാമ്പില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട ചില ഗവേഷണ ഫലങ്ങളില്‍ നിന്നു നിര്‍ണയകമാകുന്ന...

വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; വീഡിയോ

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പാതിരാമണല്‍ ഭാഗത്തുവച്ചാണ് തീപിടിത്തമുണ്ടായത്. കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു....

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ ഇന്ന് രാത്രി വീട്ടിലെത്തിക്കും

തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനിടെ നേപ്പാളില്‍ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കെ. നായരുടെയും (39) കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്ന് രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. മൃതദേഹങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍...

കളിയിക്കാവിളയില്‍ എ.എസ്.ഐ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു

കൊച്ചി: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍നിന്നാണ് തോക്ക് കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ ഷമീം, തൗഫീഖ് എന്നിവരെ തമിഴ്‌നാട്...

മലപ്പുറത്ത് ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: മലപ്പുറം ഊരകത്ത് ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രാജു (35) ആണ് മരിച്ചത്. രാവിലെ പണി തുടങ്ങി മിനിറ്റുകള്‍ക്കകം മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ...

Latest news