24.2 C
Kottayam
Tuesday, July 14, 2026

CATEGORY

RECENT POSTS

അടിച്ച് പൂസായി വണ്ടിയോടിച്ച് ബാരിക്കേഡും സിഗ്നലും ഇടിച്ച് തെറിപ്പിച്ചു! ഡ്രൈവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ; വീഡിയോ

ചെന്നൈ: മദ്യപിച്ച് വാഹനം ഓടിച്ച് സിഗ്നലും റോഡിലെ സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡും തകര്‍ത്ത ഡ്രൈവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. തമിഴ്നാട്ടിലെ കല്ലാകുറിച്ചി എന്ന സ്ഥലത്താണ് അടിച്ച് പൂസായ ഡ്രൈവര്‍ അപകടം...

ആരെ ഫോണില്‍ വിളിച്ചാലും ചുമ! കൊറോണയ്‌ക്കെതിരെ വേറിട്ട ബോധവത്കരണം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ രീതിയില്‍ ബോധവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഡയല്‍ ടോണിന് പകരം കൊറോണ വൈറസ് ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിച്ചാണ് വിവിധ ടെലികോം സേവന ദാതാക്കളുടെ ബോധവത്കരണം. കൊറോണയെ...

വിദേശത്തുള്ള ഭര്‍ത്താവ് ചെലവിന് പണം നല്‍കിയില്ല; കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ അയച്ച് കൊടുത്ത് അമ്മ! ട്വിസ്റ്റ്

അണക്കര: കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തി അമ്മ ചെലവിന് പണം നല്‍കാത്ത വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചു കൊടുത്തു. ഇടുക്കി അണക്കരയിലാണ് സംഭവം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു. കുട്ടികളെ അമ്മ മാനസികമായി...

‘എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കുമൊക്കെ ഇനിയങ്ങോട്ട് സുഖമാ’; ട്രാന്‍സ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ശപിച്ച് പാസ്റ്റര്‍

രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ പശ്ചാത്തലമാക്കി ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് എന്ന ചിത്രത്തിനെതിരെ പാസ്റ്റര്‍ രംഗത്ത്. അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ശപിക്കുന്ന പാസ്റ്ററുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍...

കൊറോണ; മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് സന്ദര്‍ശനം നല്‍കുന്നത് അവസാനിപ്പിച്ചു

കൊല്ലം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദശത്തെ തുടര്‍ന്നാണ് ദര്‍ശനം താല്‍ക്കാലികമായി നിറുത്തുന്നതെന്ന് വള്ളിക്കാവ് അമൃതാനന്ദമയീ മഠം വ്യക്തമാക്കി. വിദേശികളടക്കം...

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ സ്‌ഫോടനം; സ്ത്രീയ്ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: മുഴക്കുന്നില്‍ തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. 19 സ്ത്രീകള്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. കൈയ്ക്കും കാലിനും...

പുതിയ ഉയരങ്ങള്‍ കീഴടക്കി സ്വര്‍ണ്ണ വില കുതിക്കുന്നു; പവന് ഇന്ന് വര്‍ധിച്ചത് 400 രൂപ

കൊച്ചി: പുതിയ ഉയരങ്ങള്‍ കീഴടക്കി സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 32,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ...

ബംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

മംഗളൂരു: ബംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം...

നാടക കമ്പനിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴത്തുക ബി.ഡി.ജെ.എസ് നല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: ആലുവ അശ്വതി നാടക തിയേറ്റേഴ്സിനെതിരായ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുകയാണെങ്കില്‍ നാടക കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ച പിഴത്തുക ബിഡിജെഎസ് നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഫേസ്ബുക്ക്...

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; കവര്‍ച്ച നടത്തിയത് സെക്യൂരിറ്റി ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട ശേഷം, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം വന്‍ കവര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരിന്നു മോഷണം. മങ്കിക്യാപ്പ് ധരിച്ച് ബെര്‍മ്മൂഡയിട്ട് ഷര്‍ട്ടിടാതെ ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് അഞ്ച് കാണിക്കവഞ്ചികള്‍ തകര്‍ത്ത്...

Latest news