24.5 C
Kottayam
Sunday, May 19, 2024

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ സ്‌ഫോടനം; സ്ത്രീയ്ക്ക് ഗുരുതര പരിക്ക്

Must read

കണ്ണൂര്‍: മുഴക്കുന്നില്‍ തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. 19 സ്ത്രീകള്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

കൈയ്ക്കും കാലിനും പരിക്കേറ്റ സ്ത്രിയുടെ നിലയാണ് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week