24.3 C
Kottayam
Friday, October 4, 2024

CATEGORY

RECENT POSTS

ആണവ ശാസ്ത്രജ്ഞരുടേയും ഐ.എസ്.ആര്‍.ഒയുടേയും ഇമെയിലുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോര്‍ത്തിയതായി വിവരം. വിവരങ്ങള്‍ ചോര്‍ന്ന മൂവായിരത്തോളെ സര്‍ക്കാര്‍ ഇ മെയില്‍ ഐഡികളിലാണ് ഐഎസ്ആര്‍ഒയുടെയും ആണവശാസ്ത്രജ്ഞരുടെയും ഇമെയില്‍ ഐഡികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുള്ളത്. ക്വിന്റ് ആണ് ഇത്...

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി പതിനേഴുകാരന്‍ മരിച്ചു

ബാംഗളൂര്‍: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി പതിനേഴുകാരന്‍ മരിച്ചു. സിദ്ധപ്പയെന്ന 17കാരനാണ് മരിച്ചത്. ബാഗളൂരുവില്‍ ശനിയാഴ്ചയാണ് സംഭവം. ഇയാള്‍ അറുനൂറ് രുപയ്ക്ക് ജോലി ഏറ്റെടുക്കുകയായിരുന്നു. ഇന്‍ഫാട്രി റോഡിലെ ശ്രീ എസ്എസ്ബിഎസ് ജെയ്ന്‍ സംഘം...

തിരുവല്ലയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

തിരുവല്ല: പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടില്‍ അബ്ദുള്‍ ജലീലാ (36)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്നു...

ഭാര്യയുമായി പണത്തെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് വീടിന് തീ വെച്ചു

കൊച്ചി: ഭാര്യയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവ് വീടിനു തീയിട്ടു. പുതുവൈപ്പ് പി.ജെ. പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തില്‍ ജയപ്രകാശാണ് വീടിനു തീവെച്ച ശേഷം സ്ഥലത്തുനിന്നു കടന്നുകളഞ്ഞത്. തുടര്‍ന്ന്...

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്ന് സല്യൂട്ട് അടിക്കേണ്ട് ആവശ്യം തനിക്കില്ലെന്ന് നടന്‍ ശ്രീനിവാസന്‍

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്ന് സല്യൂട്ട് അടിക്കേണ്ട് ആവശ്യം തനിക്കില്ലെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. 'അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ...

തിരുവനന്തപുരത്ത് മന്ത്രവാദത്തിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് അറസ്റ്റിലായത്. തലയല്‍...

ഇന്ത്യ പീഡനമേറ്റവരുടേയും അഭയാര്‍ഥികളുടേയും അഭയകേന്ദ്രമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഇന്ത്യ പീഡനമേറ്റവരുടേയും അഭയാര്‍ഥികളുടെയും അഭയകേന്ദ്രമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് റിപ്പബ്ലിക്ദിന സന്ദേശത്തിലാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറുടെ പരാമര്‍ശം. ജാതിയുടേയും മതത്തിന്റേയും പേരില്‍ ആരേയും മാറ്റിനിര്‍ത്തുന്നതല്ല ഇന്ത്യയുടെ...

ഉത്സവത്തിന് ഹിന്ദു പോലീസിനെ വേണം; വിചിത്ര ആവശ്യവുമായി ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണര്‍

കൊച്ചി: ഉത്സവത്തിന് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്ന വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തുറ ദേവസ്വം അസി.കമ്മീഷ്ണര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. വൈറ്റില ശിവ സുബ്രഹ്മണ്യ ക്ഷേത്ത്രതിലെ തൈപ്പൂയത്തിന് ഹിന്ദു...

കൂടത്തായി കൂട്ടക്കൊലക്കേസില്‍ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ താമരശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷാജുവിനെ വിവാഹം...

ബാഡ്മിന്റണ്‍ താരം പി.സി. തുളസി വിവാഹിതയായി; വരന്‍ ഫുട്‌ബോള്‍ കോച്ച്

കോഴിക്കോട്: ബാഡ്മിന്റണ്‍ താരം പി.സി. തുളസി വിവാഹിതയായി. ഫാക്ടില്‍ ഉദ്യോഗസ്ഥനായ സുബോധ് സുകുലാണ് വരന്‍. കോഴിക്കോട് സുകൃതീന്ദ്ര ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. കോഴിക്കോട് പയ്യോളി സ്വദേശിയായ സുബോധ് ഫുട്‌ബോള്‍ കോച്ച് കൂടിയാണ്. താരത്തിന്റെ...

Latest news