25 C
Kottayam
Friday, October 4, 2024

CATEGORY

RECENT POSTS

കൊറോണ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം; കണ്ണൂരില്‍ 12 പേര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍: കൊറോണാ വൈറസ് ലോകമെമ്പാടും ഭീതിപടര്‍ത്തുമ്പോള്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം. ചൈനയില്‍ നിന്നു കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്....

മണ്ണെടുക്കല്‍ തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി

തിരുവനന്തപുരം: സ്വന്തം ഭൂമിയില്‍നിന്നു മണ്ണെടുക്കുന്നതു തടഞ്ഞ സ്ഥല ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച വൈകിട്ട് രേഖപ്പെടുത്തും....

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റി(41)ന് ഹെലികോപ്റ്റര്‍ തകര്‍ന്നു ദാരുണാന്ത്യം. കലിഫോര്‍ണിയയില്‍ പ്രദേശിക സമയം രാവിലെ പത്തിനാണ് അപകടം ഉണ്ടായത്. ബ്രയന്റും മകള്‍ ജിയാനയും ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന ഒമ്പതു...

റെയില്‍വെ പാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു

കൊല്‍ക്കത്ത: സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാലത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു. പശ്ചിമ ബംഗാളിലെ ജാല്‍പായിഗുരി ജില്ലയിലെ ഊദ്ലാബാരിയിലായിരുന്നു സംഭവം. അപകടത്തില്‍ മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മൈനാഗുരിയില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥി സംഘത്തിലെ...

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി ജസ്ല മാടശ്ശേരി എത്തുന്നു? എന്‍ട്രി വൈല്‍ഡ് കാര്‍ഡിലൂടെ

ചെന്നൈ: ബിഗ് ബോസ് മലയാളം പതിപ്പിന്റെ രണ്ടാം സീസണ്‍ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ആഴ്ചയില്‍ അഭിനയത്രി രജനി ചാണ്ടി എലിമിനേറ്റ് ആകുകയും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഗായകന്‍ സോമദാസും പുറത്ത് പോയിരുന്നു....

‘മനുഷ്യ മഹാശൃഖലയില്‍ കൈകോര്‍ത്ത് വധൂവരന്മാരും! 70 ലക്ഷം പേര്‍ അണിനിരന്നു

ആലപ്പുഴ: പൗരത്വ നിയമം പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തില്‍ ഇടതുപക്ഷം സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയില്‍ അണിചേര്‍ന്ന് വധൂവരന്മാരും. വിവാഹ വേദിയില്‍ നിന്ന് നേരിട്ടാണ് ഇവര്‍ പ്രതിഷേധത്തില്‍ കണ്ണിയായത്. യു പ്രതിഭ...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കൈയ്യാങ്കളി

ഇന്‍ഡോര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ത്തല്ലി. മധ്യപ്രദേശ് ഇന്‍ഡോറിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്തുവെച്ചാണ് ദേവേന്ദ്രസിങ് യാദവ്, ചന്ദു കുഞ്ചിര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം കൈയാങ്കളിയില്‍ ഏര്‍പ്പെട്ടത്. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച്...

വിസിലടിക്കുന്നതിന് മുമ്പ് ഗോളടിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം...

കൊച്ചിയില്‍ വീണ്ടും അക്രമി സംഘത്തിന്റെ വിളയാട്ടം; വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. പനമ്പിള്ളിനഗറില്‍ മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു. ഓയോ ഹോംസ് വഴി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവരാണ് പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാടിയത്. ഇവരെ പിടികൂടാനെത്തിയ പൊലീസുമായും...

പൗരത്വ ഭേദഗതി ബില്ലിനെതിരിരെ ഇടയലേഖനവുമായി ലത്തീന്‍ സഭ

കൊച്ചി: പൗരത്വ ഭേദഗതിബില്‍ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്‍പത്തിന് വിരുദ്ധമണ്ണെന്നും ലത്തീന്‍ സഭയുടെ ഇടയലേഖനം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നാണ് ലത്തീന്‍ സഭയുടെ ഇടയലേഖനത്തില്‍ പറയുന്നു. ഇടയലേഖനം ലത്തീന്‍...

Latest news