30.7 C
Kottayam
Thursday, October 3, 2024

CATEGORY

RECENT POSTS

ബാഗിലുള്ള പണം എടുത്തോ, പക്ഷെ ആ ലാപ്‌ടോപ്പ് തിരികെ നല്‍കണം; അപേക്ഷയുമായി ഗവേഷക വിദ്യാര്‍ത്ഥി

തൃശൂര്‍: ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടുപോയ ബാഗിനായി കേഴുകയാണ് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ പി. മജീദ്. ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ കണ്ടെത്തലുകളും പി.എച്ച്.ഡിക്കു വേണ്ടി തയാറാക്കിയ പ്രബന്ധവുമെല്ലാം അടങ്ങിയ ലാപ്‌ടോപ്പും...

കണ്ണൂരില്‍ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സേവാദള്‍ നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പത് വയസുകാരിയെ നിരന്തരമായി ലൈഗിംക പീഡനത്തിന് ഇരയാക്കിയ കേസില്‍ 59 കാരനായ സേവാദള്‍ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ല് തിലാനൂര്‍ സ്വദേശി പി.പി ബാബുവാണ് അറസ്റ്റിലായത്. സേവാദള്‍ സംസ്ഥാന വൈസ്...

പത്തനംതിട്ടയില്‍ ബസില്‍ ഇരുന്ന് സംസാരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയിയിലൂടെ പ്രചരിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബസില്‍ ഇരുന്ന് സംസാരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലിരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന്...

രാജ്യത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ചത്ര വളര്‍ച്ച കൈവരിക്കാനായില്ലെന്ന് സാമ്പത്തിക സര്‍വ്വേ

ന്യൂഡല്‍ഹി: രാജ്യത്തിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ലെന്ന് സാമ്പത്തിക സര്‍വെ. നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കാനായതെന്നും എന്നാല്‍ 2021 വര്‍ഷത്തില്‍ ആറു മുതല്‍ 6.5...

കൊറോണ; ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ കഴിഞ്ഞ ശേഷം രോഗവിമുക്തി വന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. * വീടുകളിലേക്ക് മടങ്ങുന്നവര്‍ വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്ബര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. * രോഗിയെ പരിചരിക്കുന്നവര്‍...

ബജറ്റ് സമ്മേളനത്തിന് തുടക്കമായി; രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാനം നടത്തുകയാണ്. സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തിയ വിഷയങ്ങള്‍ കൂടി പരാമര്‍ശിച്ചുകൊണ്ടാണ് നയപ്രഖ്യാപന...

മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല, മാത്രൂമി …. എങ്ങിനെ … എന്തിന് .. എപ്പോള്‍.. എന്നൊക്കെ; പാര്‍വ്വതി ചേത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

മാതൃഭുമി വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെയുള്ള കോഴിപുറത്ത് പാര്‍വതി ചേത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. മാത്രൂമി' .. .. എങ്ങിനെ ... എന്തിന്...

ആലപ്പുഴയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ അടുക്കള മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഹരിപ്പാട്: ആറാട്ടുപുഴയില്‍ വീട്ടമ്മയെ അടുക്കള മുറ്റത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ ഒന്നാം വാര്‍ഡ് കുറിച്ചിക്കല്‍ ഈരേകാട്ടില്‍ സുധാനന്ദന്റെ ഭാര്യ സുമതി (66)യെ ആണ് അടുക്കള മുറ്റത്തെ അടുപ്പിനരികില്‍ മരിച്ച...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ പ്രതിപക്ഷ പ്രമേയത്തിനുള്ള നോട്ടീസ് തള്ളി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷം നല്‍കിയ നോട്ടീസ് നിയമസഭാ കാര്യോപദേശക സമിതി തള്ളി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചട്ടം 130 അനുസരിച്ച് നല്‍കിയ...

അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25) നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസിയായ ചിക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പോലീസിസ്...

Latest news