24.9 C
Kottayam
Tuesday, October 15, 2024

CATEGORY

RECENT POSTS

കായികമേളയ്ക്കിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സ കിട്ടാതെ ഗ്രൗണ്ടില്‍ കിടന്നത് അരമണിക്കൂര്‍

കൊച്ചി: എറണാകുളത്ത് നടക്കുന്ന റവന്യൂ കായികമേളക്കിടെ പരിക്കേറ്റ വിദ്യാര്‍ഥി പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ അരമണിക്കൂറോളം ഗ്രൗണ്ടില്‍ കിടന്നതായി ആരോപണം. കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ റവന്യൂ കായികമേള നടക്കുന്നത്. രാവിലെ...

ശിവദ സിനിമയിലേക്ക് തിരിച്ച് വരുന്നു? വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിന്റെ പ്രിയതാരം ശിവദയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഇതിനെ തുടര്‍ന്ന് കുറച്ചു മാസങ്ങളായി താരം സിനമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ താരം സിനിമയിലേക്ക് തിരിച്ചുവരവിന്‍ ഒരുങ്ങുന്ന സൂചനയാണ്...

കാര്‍ വാങ്ങാനെന്ന വ്യാജേനയെത്തി; യുവാക്കള്‍ കാറുമായി മുങ്ങിയതായി പരാതി

കോഴിക്കോട്: കോഴിക്കോട് കാര്‍ വാങ്ങാന്‍ വീട്ടിലെത്തിയ യുവാക്കള്‍ ഓടിച്ചു നോക്കാനെന്ന വ്യാജേന കാറുമായി മുങ്ങിയതായി പരാതി. മന്ദങ്കാവിലെ പുവ്വമുള്ളതില്‍ ചോയിക്കുട്ടിയാണ് പരാതിയുമായി ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയത്. കാര്‍ വാങ്ങാനായി വീട്ടിലെത്തിയ രണ്ട് യുവാക്കള്‍...

വി.പി സാനു വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയേണ്ടേ

മലപ്പുറം: എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു. സാനു തന്നെയാണ് വിവാഹകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡിസംബര്‍ 30ന്...

മൊബൈല്‍ ജാമര്‍, സി.സി.ടി.വി, ശാരീരിക പരിശോധന; പി.എസ്.സി പരീക്ഷ ക്രമേടുകള്‍ തടയാന്‍ ശിപാര്‍ശയുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നിലവിലെ പി.എസ്.സി പരീക്ഷാരീതി ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ക്രമക്കേടുകള്‍ തടയാന്‍ ശിപാര്‍ശകളുമായി ക്രൈംബ്രാഞ്ച്. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പരീക്ഷാ ഹാളില്‍ വിലക്കുക, ഇതിനായി ശാരീരിക പരിശോധന നടത്തുക, പരീക്ഷാ...

ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം പാടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്....

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയുടെ കിടിലന്‍ പാട്ട്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തൃശൂര്‍: തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ മികച്ച ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ. പാട്ടു പാടിയും നൃത്തം ചെയ്തും ടിക് ടോക്കിലൂടെയും നിരവധി പേര്‍ക്ക് കരിയര്‍ ലഭിച്ചിട്ടുണ്ട്. ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തില്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന്...

രാജ്യത്ത് ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

ന്യഡല്‍ഹി: രാജ്യത്തു ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. മിലിട്ടറി ഇന്റലിജന്‍സ്, റോ, ഐബി...

ഇരുവര്‍ക്കും മാവോയിസ്റ്റുകളുമായി അടുത്തബന്ധമെന്ന് റിപ്പോര്‍ട്ട്; അലനേയും താഹയേയും പുറത്താക്കാനൊരുങ്ങി സി.പി.എം

തിരുവനന്തപുരം: കോഴിക്കോട് യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങി സിപിഎം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി യോഗം വിളിക്കാനാണ് പാര്‍ട്ടി തീരുമാനം. ആദ്യയോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര...

ബുള്‍ബുള്‍ കരതൊട്ടു; ബംഗാള്‍ തീരത്ത് കനത്ത നാശം, രണ്ടു മരണം

കൊല്‍ക്കത്ത: കരതൊട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. രാത്രി 12ഓടെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ്...

Latest news